Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

നേതാക്കൾ കീഴടങ്ങി അടുത്ത പടി രക്ഷപ്പെടുത്തൽ; എസ് എഫ് ഐ നേതാക്കൾ പോലീസിന് കീഴടങ്ങിയത് പിണറായിയുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എന്ന് ആരോപണം

16 JULY 2019 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...

എസ് എഫ് ഐ നേതാക്കൾ പോലീസിന് കീഴടങ്ങിയത് പിണറായിയുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എന്ന് ആരോപണം. പ്രതികൾക്ക് കസ്റ്റഡിയിൽ പഞ്ചനക്ഷത്ര സൗകര്യം ഏർപ്പെട്ടുത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ് എന്നാണ് സംസാരം. ഇനി പ്രതികളെ എങ്ങനെ രക്ഷിക്കാം എന്ന ചർച്ചയിലേക്കാണ് സി.പി.എം. കടക്കുന്നത് എന്ന രീതിയിലെ ചർച്ചയും സജീവമാണ്. .

കുത്തേറ്റ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിനെ കോടിയേരി സന്ദർശിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച നാല് എസ് എഫ് ഐ പ്രവർത്തകർ കീഴടങ്ങിയത് . നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച അതിരാവിലെ അറസ്റ്റിലായതും കോടിയേരിയുടെ നിർദ്ദേശ പ്രകാരം തന്നെയാണ് എന്നാണ് ചർച്ച.

മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിപോടാണ് അറസ്റ്റിന് പിന്നിലെന്ന് അറിയുന്നു. പ്രതികളെയെല്ലാം നിയമത്തിനു മുന്നിലെത്തിക്കണമെന്നും തിങ്കളാഴ്ചക്ക് മുമ്പ് എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും പിണറായി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന മട്ടിൽ മുന്നോട്ടു പോകുന്ന തന്റെ സർക്കാരിനെ എസ് എഫ് ഐ ക്കാർ പ്രതിസന്ധിയിലാക്കിയതിന്റെ പരിഭവത്തിലാണ് പിണറായി. അറസ്റ്റിലായ പ്രതികൾ പോലീസിനെ മുൻകൂട്ടി വിവരം അറിയിച്ച ശേഷമാണ് കീഴടങ്ങാനെത്തിയത്. തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതികളും പോലീസിന് കീഴടങ്ങിയതാണ്.

പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യായീകരിക്കാനാവാത്ത സംഭവമാണ് കോളേജിലുണ്ടായതെന്ന് കോടിയേരി പറയുന്നത് വരെ പോലീസ് കാത്തിരുന്നു. സർക്കാരോ സി പി എമ്മോ പറയാതെ പ്രതികളെ പിടിച്ചാൽ പോലീസിന്റെ തൊപ്പി തെറിക്കും എന്ന കാര്യം അറിയാവുന്നത് കൊണ്ടാണ് പോലീസ് നിശബ്ദത പാലിച്ചത്. പണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്പി ചൈത്ര തേരേസ ജോണിന് സംഭവിച്ചത് പോലീസ് ഉദ്യോഗസ്ഥർക്കറിയാം. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ജാഗ്രതയോടെയാണ് നീങ്ങിയത്.

ആക്രമികൾ എല്ലാവരും തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നു. ഇവർ അടുത്ത സുഹ്യത്തുക്കളുമായി ഫോൺ വഴി ബന്ധപ്പെടുന്നുണ്ടായിരുന്നു. മൊബൈൽ ഫോണിലൂടെ ഇവർ സഹപാഠികളെ ഭീഷണിപ്പെടുത്തിയിരുന്നു. പാളയത്ത് സർവകലാശാല ഹോസ്റ്റലിലായിരുന്നു ഇവർ ആദ്യം താമസിച്ചിരുന്നത്. നേതാക്കളുടെ സംരക്ഷണയിൽ തന്നെയായിരുന്നു പ്രതികൾ എല്ലാവരും.

ഇനി കേസിൽ നിന്നും ഇവരെ ഊരിക്കാനായിരിക്കും സിപിഎം സഖാക്കൾ ശ്രമിക്കുക. അതിന് അവർ അഖിലിന്റെ വീട്ടുകാരെ സ്വാധീനിക്കും. സ്വാഭാവികമായും നിസഹായരായ അഖിലിന്റെ വീട്ടുകാർ സി പി എമ്മിന്റെ സമ്മദ്ദർത്തിന് വഴങ്ങും. വഴങ്ങിയില്ലെങ്കിൽ വഴങ്ങിപ്പിക്കാൻ നന്നായറിയുന്ന പാർട്ടിയാണ് സി പി എം അതേസമയം ശിവരഞ്ജിത്തിനും നസീമിനും ലഭിക്കുമായിരുന്ന പോലീസുദ്യോഗം വെള്ളത്തിലായി. ഇടത് സർക്കാർ അധികാരം ഒഴിയാൻ ഒന്നര വർഷം മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിനിടയിൽ ഇരുവരെയും കേസിൽ നിന്നും ഊരിയെടുത്ത് ജോലിയിൽ കയറ്റാനുള്ള സാവകാശം സർക്കാരിന് ലഭിക്കില്ല. മാത്രവുമല്ല മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ ഭൂതകണ്ണാടിയുമായി സർക്കാരിന് പിന്നാലെ നടക്കുകയുമാണ്.

എസ് എഫ്ഐ നേതാക്കളെ സംരക്ഷിച്ച് സിപിഎം നേതാക്കൾ തിരുവനന്തപുരത്തുകാർ തന്നെയാണെന്ന് പോലീസിന് നന്നായറിയാം. നേതാക്കളുടെ ശരീരത്തിൽ പോലീസ് തൊടാതിരിക്കാനുള്ള മറുമരുന്ന് സി പി എം നേതാക്കൾ പ്രയോഗിച്ചിട്ടുണ്ട്. ഇവരുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതിരിക്കാൻ കസ്റ്റഡിയിൽ സി പി എം അനുഭാവികളായ പോലീസുകാരെ തന്നെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. നസീം പോലീസുകാരനെ മർദ്ദിച്ച കേസിൽ പ്രതിയായതിനാൽ പാർട്ടി പ്രത്യേക സൗകര്യമാണ് ഏർപ്പാടാക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (2 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (9 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (20 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (24 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (2 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (3 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (4 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (4 hours ago)

Malayali Vartha Recommends