Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എസ്.എസ്.ഐക്കാര്‍ തമ്മില്‍ തല്ലി കത്തിക്കുത്ത് ഉണ്ടാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാകുന്നു

16 JULY 2019 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എസ്.എസ്.ഐക്കാര്‍ തമ്മില്‍ തല്ലി കത്തിക്കുത്ത് ഉണ്ടാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാകുന്നു. എസ്.എഫ്.ഐയുടെ ചെങ്കോട്ട തകര്‍ക്കാന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും വിമര്‍ശനവുമായി പൊതുസമൂഹവും മാധ്യമങ്ങളും രംഗത്തെത്തിയതോടെയാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപെട്ടത്. ഇതിന്റെ ഭാഗമായി കോളജിലെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയതായി ഡയറക്ടര്‍ കെ. കെ സുമ മാധ്യമങ്ങളോട് പ്രതികരിച്ചു. യൂണിയന്‍ ഓഫീസില്‍ ഇന്നലെ ഉച്ചയ്ക്ക് താന്‍ പൊലീസ് അനുമതിയോടെ പരിശോധന നടത്തിയപ്പോള്‍ അവിടെ ഉത്തരക്കടലാസ് ഇല്ലായിരുന്നു. പിന്നീടത് അവിടെ എത്തിയതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. പൊലീസ് സുരക്ഷയോടെയായിരിക്കും കുറേ ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ക്ലാസുകള്‍ നടക്കുക എന്നും അവര്‍ അറിയിച്ചു. 

യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി റീ അഡ്മിഷന്‍ നടത്തില്ലെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. റെഗുലര്‍ പ്രവേശനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പി.എസ്.സിയുടെ ഉള്‍പ്പെടെയുള്ള മറ്റ് പരീക്ഷകള്‍ കോളജില്‍ വെച്ച് നടത്തില്ല. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ കര്‍ശന സുരക്ഷയോടെ നടത്തൂ. കോളജില്‍ ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താം. കൊടിയും മറ്റും സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പലാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. താല്‍ക്കാലിക വെടിനിര്‍ത്തലാണെങ്കിലും ഫലത്തില്‍ ഇത് എസ്.എഫ്.ഐക്ക് വലിയ തിരിച്ചടിയാണ്. വര്‍ഷങ്ങളായി മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. നേതാക്കള്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ നടന്നിരുന്നത്. ഇടത് യൂണിയനില്‍പെട്ട എ.കെ.ജി.സി.ടി.എ എസ്.എഫ്.ഐക്കാരുടെ താളത്തിനൊത്ത് തുള്ളുകയായിരുന്നു. പരാതി പറയാന്‍ ചെല്ലുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നതും പതിവാണ്. 

എസ്.എഫ്.ഐ നേതാക്കള്‍ റീ അഡ്മിഷന്‍ എടുത്ത് ക്യാമ്പസില്‍ പഠിക്കുന്നത് സംഘടനാപ്രവര്‍ത്തനത്തിനാണെങ്കിലും പല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇവരാണ്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും കൂട്ടിക്കൊണ്ട് പോകും. വരാത്തവരെ യൂണിയന്‍ ഓഫീസിലോ, ക്ലാസ് മുറികളിലോ കൂട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കും. നേതാക്കള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ സാധാരണ പ്രവര്‍കരോട് ഏറ്റെടുക്കാന്‍ പറയുകയും സമ്മതിച്ചില്ലെങ്കില്‍ മര്‍ദ്ദിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും മുന്‍ നേതാക്കളും അധ്യാപകരും ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എസ്.എഫ്.ഐ നേതാക്കളുടെ പ്രവര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയാണുള്ളത്. 

എസ്.എഫ്.ഐ നേതാവായ ശിവരഞ്ജിത്ത് അടക്കമുള്ളവരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന ജീവനക്കാരെ കുടുക്കാനാണ് ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് മോഷ്ടിച്ച് വീട്ടില്‍ സൂക്ഷിച്ചത്. അതറിഞ്ഞ ജീവനക്കാര്‍ കോളജിലെ യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ ഉന്നലെ ഉച്ചയോടെ കൊണ്ടുവയ്ക്കുകയായിരുന്നെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് ഇവരെ അടിയന്തരമായി സ്ഥലംമാറ്റിയതെന്ന് അറിയുന്നു. യു.ഡി.ഫ് അധ്യാപക സംഘടനകളിലെ ജീവനക്കാര്‍ ഇവിടെ അധ്യാപനത്തിന് എത്താറില്ല. എ.കെ.ജി.സി.ടിയുടെ സഹായത്തോടെ എസ്.എഫ്.ഐക്കാര്‍ ഈ അധ്യാപകരെ മാനസികമായി ആക്രമിക്കും. അതുകൊണ്ട് അവരൊക്കെ പെട്ടെന്ന് സ്ഥലംമാറ്റം വാങ്ങി പോവുകയാണ് പതിവ്. എന്തായാലും പുതിയ നടപടികള്‍ എത്രത്തോളം മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 minutes ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 minutes ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (15 minutes ago)

പിണറായി രാജി വയ്ക്കും..?!  (19 minutes ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (27 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (35 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (47 minutes ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (52 minutes ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (3 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (4 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (4 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (4 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (4 hours ago)

Malayali Vartha Recommends