Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

കുത്തുകേസിനിടെ ഇതും കുത്തിപ്പൊക്കരുത്... നസീമിനെ സംരക്ഷിക്കാന്‍ സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നസീമിന്റെയും സംഘത്തിന്റെയും ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയായപ്പോള്‍ ശരത്തിന് ശാപമോക്ഷം 

17 JULY 2019 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസില്‍ പ്രതിയായ നസീമിനെ സംരക്ഷിക്കാന്‍ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ശരത്ത് എന്ന പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു തിരിച്ചെടുക്കാന്‍ ഉത്തരവായി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന കുറ്റത്തിനാണ് ശരത്തിനെ സസ്‌പെന്റ് ചെയ്തത്. കുത്ത് കേസില്‍ പ്രതിയായി നസീം അകത്തായതോടെയാണ് ശരത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. 

നസീമും സംഘവും ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിക്കുന്നതു കണ്ടു തടസ്സം നില്‍ക്കാന്‍ ചെന്ന ശരത്തിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശരത്തിന് നിരവധി ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അതിനുശേഷം ഒരു മാസത്തിലധികം തുടര്‍ ചികിത്സയിലുമായിരുന്നു. പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിനെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധമാണ് അക്കാലത്ത് ഉയര്‍ന്നു വന്നത് . മാധ്യമങ്ങളുടെ ഇടപെടലിന് ഒടുവില്‍ നസീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ശരത്ത് നല്‍കിയ കേസ് പിന്‍വലിക്കുന്നതിന് വേണ്ടി നിരവധി സമ്മര്‍ദ്ദതന്ത്രങ്ങളാണ് സി പി എം ആവിഷ്‌കരിച്ചതെങ്കിലും അതെല്ലാം അതിജീവിക്കുകയാണ് ശരത് ചെയ്തത്. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയതുമായി ബന്ധപ്പെട്ട നസീമും സംഘവും വീണ്ടും കേസില്‍ പ്രതിയായത്. നസീമിന്റെയും സംഘത്തിന്റെയും ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയായപ്പോള്‍ ശരത്തിനെ ബലിയാടാക്കിയതും ചര്‍ച്ചയിലേക്ക് കടന്നു വന്നിരുന്നു. ആഭ്യന്തരവകുപ്പിന് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇത് മാറി. ആഭ്യന്തര വകുപ്പിന്റെ മുഖം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടിയാണ് ശരത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തത്. 

അതിനിടെ ശരത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ഷെയര്‍ ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നസിമാണ് ശരത്തിന്റെ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം പരോക്ഷമായി ചുണ്ടിക്കാണിച്ച് ശരത്ത് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ശരത്തിനെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്ലോട്ടിന് അനുസരിച്ച് കഥയുണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നസീമിന് സെക്രട്ടേറിയറ്റിലും ആഭ്യന്തര വകുപ്പിലുമുള്ള സ്വാധീനമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

ശരത്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തു വരുമ്പോള്‍ നസീം ജയിലിലായത് തികച്ചും യാദ്യഛികമല്ല. ഇതിനെയാണ് കാവ്യനീതി എന്നു വിശേഷിപ്പിക്കുന്നത്. നസീമിനെതിരായ കേസ് പിന്‍വലിക്കാന്‍ തയാറായിരുന്നെങ്കില്‍ ശരത്തിന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ എസ്എഫ്‌ഐക്കാരന്റെ ഊച്ചാളി പീസിന് മുന്നില്‍ താന്‍ തോറ്റു കൊടുക്കില്ലെന്ന് നസീം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശരത്തിനോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറുവാങ്ങാന്‍ ശരത്ത് തയ്യാറായിരുന്നില്ല. പോലീസുകാരനായ തനിക്ക് പോലീസ് മന്ത്രിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് മനസിലാക്കാനുള്ള വിവേകമുണ്ടെന്ന് അക്കാലത്ത് ശരത്ത് എല്ലാവരോടും പറഞ്ഞിരുന്നു. പക്ഷേ അത് ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ഏതായാലും താന്‍ ചെയ്യാത്ത കുറ്റം ആരാണ് ചെയ്തതെന്ന് താന്‍ തന്നെ തെളിയിക്കുമെന്നാണ് ശരത്തിന്റെ വാശി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (4 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (17 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (25 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (35 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (45 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (52 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends