Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

യൂണിവേഴ്‌സിറ്റി കോളജ് അക്രമ സംഭവത്തില്‍ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടറിയേറ്റിനുള്ളില്‍ കെഎസ്‌യു പ്രതിഷേധം.. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ അഞ്ചു പേര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചാണ് പ്രതിഷേധം നടത്തിയത്

17 JULY 2019 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

യൂണിവേഴ്‌സിറ്റി കോളജ് അക്രമ സംഭവത്തില്‍ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടറിയേറ്റിനുള്ളില്‍ കെഎസ്‌യു പ്രതിഷേധം. അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ മതില്‍ച്ചാടിക്കടന്ന് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചാണ് പ്രതിഷേധം നടത്തിയത്. ഇതില്‍ ഒരു വനിതാ പ്രവര്‍ത്തക സുരക്ഷാ വല!യം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടുതാഴെവരെ എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ സത്യാഗ്രഹ സമരപ്പന്തലില്‍നിന്നാണ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി സെക്രട്ടറിയേറ്റിനുള്ളിലേക്ക് ചാടിക്കയറിയത്.
ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ സെക്രട്ടറിയേറ്റിനുള്ളിലേക്ക് മുദ്രാവാക്യവുമായി ഓടിയടുത്തപ്പോള്‍ പോലീസ് ആദ്യം അമ്പരന്നെങ്കിലും ആണ്‍കുട്ടികളെ ഉടന്‍ തന്നെ തടയാനായി. എന്നാല്‍ വനിതാ പോലീസുകാര്‍ സംഭവ സമയം ഇവിടെ ഇല്ലാതിരുന്നതിനാല്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ തടയാന്‍ സാധിച്ചില്ല. പെണ്‍കുട്ടി കെഎസ്‌യു കൊടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പാഞ്ഞെത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ കവാടം അടച്ച് പോലീസ് പ്രതിരോധം തീര്‍ത്തു. എന്നാല്‍ ഇവിടെയും വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്തുനീക്കാന്‍ കഴിഞ്ഞില്ല. ഏതാനും മിനിറ്റുകള്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഒരു വനിതാ ജീവനക്കാരിയെത്തി തടഞ്ഞു.

ഇതോടെ വനിതാ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു സെക്രട്ടറിയേറ്റിനു വെളിയിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ മൂന്നു കെഎസ്‌യു പ്രവര്‍ത്തകരെയും പിന്നീട് എആര്‍ക്യാമ്പിലേക്ക് കൊണ്ടുപോയി. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് സെക്രട്ടറിയേറ്റിനുള്ളില്‍ പോലീസ് ഒരുക്കിയിരുന്നത്.
മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും സെക്രട്ടറിയേറ്റില്‍ ഈ സമയം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (3 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (16 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (24 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (34 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (44 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (51 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends