Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

കത്തികുത്ത് കേസിൽ ആടിയുലഞ്ഞ യൂണിവേഴ്സിറ്റി കോളേജ് പ്രിസിപ്പാളിന്റെ കസേര തെറിച്ചു

17 JULY 2019 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ സ്ഥലം മാറ്റി. ഡോ.സി.സി ബാബുവാണ്​ പുതിയ പ്രിന്‍സിപ്പല്‍. തൃശൂർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാളാണ് നിലവിൽ സി സി ബാബു. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ്​ സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാല്‍, യൂനിവേഴ്​സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്​ചാത്തലത്തില്‍ സ്ഥലംമാറ്റത്തിന്​ രാഷ്​ട്രീയ​ പ്രാധാന്യം ഏറെയാണ്​. യൂണിവേഴ്​സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പില്‍ എസ്​.എഫ്​.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന്​ പിന്നാലെയാണ്​ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ്​ പുറത്തിറങ്ങിയത്​.

യൂണിവേഴ്സിറ്റി കോളജില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോളജ് അധികൃതരും എസ്എഫ്ഐയും തുടക്കമിട്ടതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ്​ പുറത്തിറങ്ങിയത്​. കോളജിലുണ്ടായിരുന്ന എസ്.എഫ്ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കിയിരുന്നു. ചുവരെഴുത്തുകളും മായ്ച്ചു. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി. ക്യാംപസിനുള്ളില്‍ അവശേഷിക്കുന്ന പ്രധാന കൊടിമരം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പിഴുതുമാറ്റുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. ക്ലാസ് ആരംഭിക്കുമ്പോള്‍ ഒരു സംഘടനയുടെയും ചിഹ്നങ്ങള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ് ശ്രമം. കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖില്‍ ചന്ദ്രനെ കൂടി ഉള്‍പ്പെടുത്തി എസ്.എഫ്.ഐ പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കേരള സര്‍വകലാശാല ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്‍. റിയാസ് കണ്‍വീനറായ കമ്മിറ്റിയില്‍ എട്ട് വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ നേതാക്കളുടെ ആക്രമണത്തിനിരയായ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​ഖി​ലി​ന് നേ​താ​ക്ക​ളി​ല്‍ നി​ന്നേ​റ്റ കു​ത്ത് ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ വ്യക്തമാക്കി. അ​ഖി​ലി​ന്‍റെ ഹൃ​യ​ത്തി​ന്‍റെ വ​ല​ത്തേ അ​റ​യി​ല്‍ ര​ണ്ട് സെ​ന്‍റീ​മീ​റ്റ​ര്‍ ആ​വ​ത്തി​ലു​ള്ള മുറി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ കാ​ര​ണ​മാ​യ​ക്കാ​വു​ന്ന മുറി​വാ​യി​രു​ന്നു ഇ​തെ​ന്നും ഒ​ന്ന​ര ലി​റ്റ​ര്‍ ര​ക്തം ശരീരത്തു നി​ന്ന് വാ​ര്‍​ന്ന നി​ല​യി​ലാ​ണ് അ​ഖി​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അറിയിച്ചു.ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഉ​ട​നെ ത​ന്നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​തി​നാ​ലാ​ണ് അ​ഖി​ല്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (3 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (16 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (24 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (34 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (44 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (51 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends