Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

ശില്‍പ്പയ്ക്കു മുന്നില്‍ കാഴ്ചക്കാരായി നിന്ന കേരളാ പോലീസ്; ഇത്രയേ ഉണ്ടായിരുന്നൊള്ളോ പിണറായി പോലീസ്; സക്രട്ടേറിയേറ്റിന്റെ നെഞ്ഞത്തു കേറി മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമാകുമ്പോള്‍ അറിയേണ്ടതെല്ലാം

17 JULY 2019 11:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..

പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടി കോളേജിലെത്തിയപ്പോള്‍ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിലേക്കിറങ്ങി എസ് എഫ് ഐയുടെ രാഷ്ട്രീയ പകയില്‍ തന്റെ സ്‌കൂട്ടര്‍ അവര്‍ കത്തിച്ചിട്ടും തളാരാതെ നിന്ന അവള്‍ പിന്നീട് കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത എന്ന പതവിയില്‍ അവള്‍ എത്തി ആപോരാട്ട വീര്യത്തെ തിരിച്ചറിഞ്ഞ രാഹുലല്‍ അവളെ കെഎസ് യുവിന്റെ സംസ്ഥാന നേതൃത്വത്തില്‍ കൊണ്ടുവന്നു 21-ാം വയസ്സില്‍തന്നെ പഞ്ചായത്തംഗമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായിമാറി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയ പ്പോള്‍ ഇരട്ടചങ്കന്റെ പോലീസിന്റെ ചങ്കു വിറപ്പിച്ച ആ പെണ്‍ കരുത്തിനെ കുറിച്ചു തന്നെയാണ് പറഞ്ഞു വരുന്നത്. ഇത്രയും കേട്ടപ്പോള്‍ തന്നെ ആള് പുലിയാണെന്ന് മനസ്സിലായില്ലേ. അതെ സെക്രട്ടേറിയേറ്റില്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്ന പോലീസുകാരെ എല്ലാം വിറപ്പിച്ച ആ പെണ്‍ പുലിയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയിലെ താരവും. ശില്‍പ്പ പോലീസ് വലയം ഭേദിച്ച് ഇരച്ചു കയറിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ റിസപ്ഷനു സമീപത്തുവെച്ചു മാത്രമാണ് വനിതാ പോലീസുകാര്‍ക്ക്ക്ക് അവളെ കീഴ്‌പ്പെടുത്താനായത്. ശില്‍പയ്‌ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ പോലീസ് നേരത്തെതന്നെ തടഞ്ഞെങ്കിലും അവള്‍ തളര്‍ന്നില്ല.

പോലീസിനെ വിറപ്പിച്ച ശില്‍പ എന്ന കെ.എസ്.യു സംസ്ഥാനസെക്രട്ടറി അഭിഭാഷകയാണ്. കൂടാതെ തൃശൂരിലെ അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം. പതിനെട്ട് വാര്‍ഡില്‍ 14 ലും ഇടത് കൗണ്‍സിലര്‍മാരുള്ള ഇടത് കോട്ടയായ ഇവിടെ പൊരുതുന്നത് ശില്‍പയും സുധാ സുധാകരനുമാണ്. അരിമ്പൂരെന്ന വനിതാ സംവരണ വാര്‍ഡില്‍ നിന്നായിരുന്നു കെ എസ് യുവിലെ ചുറുചുറുക്കുമായി ശില്‍പ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുപത്തിയൊന്നാം വയസ്സില്‍ മത്സരിക്കാനെത്തുന്നത്. ഇടത് കോട്ടയില്‍ തകരും എന്ന വിലയിരുത്തലുകളെഎല്ലാം നിഷ്പ്രഭമാക്കി എല്ലാവരെയും അത്ഭുതപ്പെടുത്തി തെരെഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ ധീരയായ പെണ്‍കുട്ടിയാണ് ശില്‍പ്പ. അന്ന് അവള്‍ തൃശൂരില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. പഞ്ചായത്തിലെ സാമുഹിക ഇടപെടലിനൊപ്പം പഠനം പൂര്‍ത്തിയാക്കി അഭിഭാഷക കുപ്പായവും ഇട്ടു. ഇതിന് ശേഷമാണ് ശില്‍പ്പയുടെ പോരാട്ട വീര്യം കേരളം മുഴുവന്‍ വ്യാപിക്കുന്നത് ഇന്ന് അത് പിണറായി പോലീസും തിരിച്ചറിഞ്ഞു. മന്ത്രിസഭായോഗം നടക്കുന്നതിനാലും പുറത്ത് യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തിലെ സമരം ചൂടുപിടിക്കുന്നതിനാലും സെക്രട്ടേറിയറ്റിനുള്ളില്‍ വന്‍പൊലീസ് സന്നാഹമായിരുന്നു. ഇത് മറികടന്ന് ദര്‍ബാര്‍ഹാളിന് സമീപത്തുകൂടി ശില്‍പ്പ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന് നേരെ ഓടിയടുത്തുകയായിരുന്നു. 

പൊലീസ് ആണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്താനായി എങ്കിലും. കെ.എസ്.യു സംസ്ഥാനസെക്രട്ടറി സി.ശില്‍പ മുഖ്യമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന കവാടത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. വനിതാപൊലീസിനു മുന്നേ പാഞ്ഞെത്തിയ ശില്‍പയെകണ്ട്, പൊലീസിന് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. അല്‍പ്പ നേരം കഴിഞ്ഞാണ് വനിതാ പൊലീനവിടെ എത്താന്‍ സാധിച്ചതും ശേഷം ശില്‍പ്പയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ പോലീസ് വലിച്ചിഴച്ചു കൊണ്ടു പോയപ്പോഴും തൊണ്ടപൊട്ടി വിളിക്കുന്നുണ്ടായിരുന്നു ശില്‍പ്പ. വന്‍ പൊലീസ് സന്നാഹമുണ്ടായിട്ടും ശില്‍പ്പ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെവരെയെത്തിയത് വന്‍സുരക്ഷാ വീഴ്ചയായി പോലീസ് തന്നെ വിലയിരുത്തപ്പെടുന്നത്.

ഇന്നലെ യൂണിവേഴ്‌സിറ്റി വിസിക്കെതിരെ കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കാനും ശില്‍പയുണ്ടായിരുന്നു. കെ എസ് യുവിലെ പുതു തലമറുയ്ക്ക് സമരാവേശം വിതച്ചാണ് ശില്‍പ ഇന്നലേയും ഞെട്ടിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ ആരും കയറാതിരിക്കാന്‍ പഴുതടച്ച സുരക്ഷ പൊലീസ് ഉയര്‍ത്തി. ഇതും ശില്‍പയും കൂട്ടരും നിഷ്പ്രയാസം മറികടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ വിസിയെ ഉപരോധിച്ചതിനു പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അരമണിക്കൂറിലധികം കെട്ടിടത്തിനു മുകളില്‍ കഴിഞ്ഞവരെ ചെങ്കല്‍ചൂളയില്‍ നിന്ന് അഗ്‌നിശമനസേന എത്തി താഴെയിറക്കി. സെക്യൂരിറ്റി ജീവനക്കാര്‍ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് ശില്‍പയും കൂട്ടരും മുകളില്‍ എത്തിയത്. കെട്ടിടത്തിനു മുകളില്‍ ആത്മഹത്യാഭീഷണിയുമായി മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതോടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. ഇത് തന്നെയാണ് ഇന്നും സംഭവിച്ചത്. കെ.എസ്.യു. മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ശില്‍പ പഞ്ചായത്ത് അംഗമാകുന്നത്. ഇതിന് ശേഷമാണ് സംസ്ഥാന നേതാവാകുന്നതും. ഈ പോരാട്ട വീര്യം ഇനിയും തുടരണം എന്നാണ് സോഷ്യല്‍ മീഡിയ ശില്‍പ്പയ്ക്ക് നല്‍കുന്ന ഉപദേശം.

figure class="op-interactive">

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (4 minutes ago)

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...  (17 minutes ago)

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (25 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (35 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (45 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (52 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (1 hour ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (1 hour ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (2 hours ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Malayali Vartha Recommends