Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ബ്രണ്ണന്‍ കോളേജ് പ്രിന്‍സിയുടെ ആ കൊടിമരവും പിഴുതുള്ള ക്യാന്പസ് പ്രകടനം വൈറല്‍; എസ് എഫ് ഐയുടെ അടിമയെന്ന് എ ബി വി പി; രംഗം വീണ്ടും വഷളാകുന്നു

18 JULY 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിശാല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. തലശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ സംഭവം ഏറെ ചര്‍ച്ചയാകുകയാണ്. വിശാല അനുസ്മരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ താല്‍ക്കാലിക കൊടിമരം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം പോലീസിനെ വിളിച്ച് വരുത്തിയ പ്രിന്‍സിപ്പാള്‍ കൊടി പിഴുത് ധര്‍മ്മടം എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പാള്‍ തന്നെയാണ് കൊടിമരം പൊക്കിയെടുത്ത് പോലീസ് വാഹനം വരെ നടന്ന് ചെന്ന് പോലീസിന് കൈമാറിയത്. പ്രിന്‍സിപ്പാളിന്റെ അനുമതിയോടെയാണ് പതാക ഉയര്‍ത്തിയതെന്ന് എബിവിപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എസ്എഫ്ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിച്ച് ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം സജീവമാണ്. എബിവിപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയാലും ഇരുട്ടിന്റെ മറവില്‍ സിപിഎം സംഘം പിഴുത് കൊണ്ട് പോവുകയാണ് പതിവ്. എസ്എഫ്ഐയുടെ പതാക കോളേജില്‍ സ്ഥിരമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോളേജ് അധികൃതരോ പോലീസോ ഇടപെടാറില്ല. എന്നാല്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി പോലും ഇവിടെ പതാക ഉയര്‍ത്താന്‍ സാധിക്കുന്നില്ല.

സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ബ്രണ്ണന്‍ കോളേജില്‍ പോലീസ് എബിവിപിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. സിപിഎം ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലീസും പ്രിന്‍സിപ്പാളും പകല്‍ വെളിച്ചത്തില്‍ തന്നെ എബിവിപിക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വസ്തുത. ധര്‍മ്മടം സ്റ്റേഷനില്‍ സിപിഎം സെല്ലായി പ്രവര്‍ത്തിക്കുന്ന പോലീസ് സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയതിനെത്തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി.

പ്രിന്‍സിപ്പല്‍ കൊടിമരം മാറ്റുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എ.ബി.വി.പി. പ്രവര്‍ത്തകരും പറഞ്ഞു.

എസ്.എഫ്.ഐ.യുടെ കൊടിമരത്തിനു സമീപമാണ് എ.ബി.വി.പി. കൊടിമരം സ്ഥാപിച്ചത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ധര്‍മടം വെള്ളൊഴുക്കിലെ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി. നേതാക്കളായ ഇ.വി.അഭിലാഷ്, ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍, എ.ബി.വി.പി. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, സെക്രട്ടറി അഭിനവ് തൂണേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി 8.45-ഓടെ വീടിനു സമീപമെത്തിയ മാര്‍ച്ച് ധര്‍മടം എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends