യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; പിഎസ്സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം സിബിഐ അന്വേഷണം വേണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ട് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.
പിഎസ്സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം. പിഎസ്സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണമെന്നും രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് രമ്യ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha