വ്യക്തിവൈരാഗ്യത്തില്‍ തിരൂറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു

മലപ്പുറം തിരൂറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. തിരൂര്‍ കൂട്ടായിയില്‍ ഷാജഹാനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷാജഹാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























