നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരില്‍നിന്നു റവന്യൂ ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
ഷൂവിനുള്ളിലാക്കി സ്വര്‍ണം കടത്തുമ്പോഴാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























