താമസസ്ഥലത്ത് നിന്നുള്ള ഭക്ഷണ മാല്യനം ഒഴുക്കുന്നതിനിടെ കാല്‍ തെറ്റി പുഴയിലേക്ക്; കോഴിക്കോട് പുതുപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. താമസസ്ഥലത്തു നിന്നുള്ള ഭക്ഷ്യമാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നുവെന്നാണ് സംശയം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നു. ചേളാരി സ്വദേശി ഉണ്ണി(25)യാണ് ഒഴുക്കില്‍പ്പെട്ടത്. മര്‍ക്കസ് നോളജ് സിറ്റിയില്‍ ജോലിക്ക് എത്തിയ ഇയാള്‍ പൊടിക്കൈ ഭാഗത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























