Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

സംസ്ഥാന വനിതാ പൊലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി... 146 യുവതികള്‍ ഇനി പോലീസ് സേനയുടെ ഭാഗം

05 AUGUST 2019 12:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിതാ പൊലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി. 146 യുവതികള്‍ സേനയുടെ ഭാഗമായി. തൃശൂര്‍ രാമവര്‍മപുരം കേരള പൊലീസ് അക്കാദമി മൈതാനത്ത് നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ടോമിന്‍ ജെ തച്ചങ്കരി, ഡിഐജി ട്രെയിനിങ് അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളില്‍നിന്നുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒമ്പതുമാസത്തെ തീവ്ര പരിശീലനം നല്‍കി വനിതാ പൊലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ച് പുറത്തിറക്കിയത്.

ഇവരില്‍ 16 പേര്‍ സ്‌പെഷ്യല്‍ കമാന്‍ഡോകളാണ്. 29 പേര്‍ ബിരുദാനന്തര ബിരുദവും അഞ്ചുപേര്‍ എന്‍ജിനിയറിങ് ബിരുദവും ഒരാള്‍ നിയമ ബിരുദവും മൂന്നുപേര്‍ കംപ്യൂട്ടര്‍ ബിരുദാനന്തര ബിരുദവും 25 പേര്‍ അധ്യാപന ബിരുദവും മൂന്നുപേര്‍ എംബിഎയും 55 പേര്‍ ബിരുദവും നേടിയവരാണ്.

അടിസ്ഥാന പരിശീലനം കൂടാതെ, കുട്ടിക്കാനം അഞ്ചാം ബറ്റാലിയനില്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിങ്, കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കമാന്‍ഡോ പരിശീലനവും തീരദേശ പരിപാലനത്തിന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
കംപ്യൂട്ടര്‍, നീന്തല്‍, യോഗ, കളരി, കരാത്തെ, ഡ്രൈവിങ് എന്നിവയില്‍ പരിശീലനവും ലഭിച്ചു. സാമൂഹ്യനീതി സ്ഥാപനങ്ങള്‍, കറക്ഷണല്‍ ഹോംസ്, ഫോറന്‍സിക് ലാബ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരിശീലനം പൂര്‍ത്തീകരിച്ചു. മികച്ച ഓള്‍ റൗണ്ടറായ കെ നിത്യ, ബസ്റ്റ് ഔട്ട്‌ഡോര്‍ വി കൃഷ്ണപ്രിയ, ബസ്റ്റ് ഇന്‍ഡോര്‍ എന്‍ എസ് നജില, സിന്‍സിയറിറ്റി ആന്‍ഡ് ഡെഡിക്കേഷന്‍ വിഭാഗത്തില്‍ എം നിവ്യ, ബസ്റ്റ് ഷൂട്ടര്‍ ആശ കെ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (35 minutes ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (38 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (50 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (2 hours ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (2 hours ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (2 hours ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (3 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (3 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends