ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമർന്ന് അനാക്കോണ്ട ചത്തു

തിരുവനന്തപുരം മൃഗശാലയിൽ ഉണ്ടായിരുന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ചത്തു. തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത് വയസുള്ള അനാക്കോണ്ടയുടെ ജീവന്‍ നഷ്ടമാകാൻ കാരണം. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒന്നാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിക്കൊരുങ്ങുകയാണ് മൃഗശാലാ അധികൃതര്‍.
https://www.facebook.com/Malayalivartha
























