തൃശൂരില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തൃശൂരില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്. ചാവക്കാട് ഏനാമാവ് റോഡില്‍ വച്ചാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha

























