Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കേരളത്തില്‍ മുടങ്ങിയ തീവണ്ടി ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല... ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി

11 AUGUST 2019 08:28 AM IST
മലയാളി വാര്‍ത്ത

മഴയെത്തുടര്‍ന്ന് കേരളത്തില്‍ മുടങ്ങിയ തീവണ്ടിഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി.തിരുവനന്തപുരം ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്(12512), ആലപ്പുഴധന്‍ബാദ് ബൊക്കാറോ എക്‌സ്പ്രസ്(13352), തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരംചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗര്‍ തിരുവനന്തപുരത്തിനുപകരം ഈറോഡ് നിന്നായിരിക്കും പുറപ്പെടുക.
ബൊക്കാറോ എക്‌സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനുപകരം ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എഗ്മൂര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്നാകും പുറപ്പെടുക.ശനിയാഴ്ച അറുപതിലേറെ സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂ.
മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്‌സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തലാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍നിലമ്പൂര്‍ ലൈനിലെ എല്ലാ പാസഞ്ചറുകളും ശനിയാഴ്ച സര്‍വീസ് നടത്തി. ചില തീവണ്ടികള്‍ വൈകിയാണ് ഓടിയത്. വെള്ളിയാഴ്ച രാത്രി ഓടാനാകാതെ നിലമ്പൂരില്‍ നിര്‍ത്തിയിട്ടിരുന്ന രാജ്യറാണി എക്‌സ്പ്രസ്സ് ശനിയാഴ്ച രാത്രി യാത്ര തുടര്‍ന്നു.

ഞായറാഴ്ച റദ്ദാക്കിയവ

തിരുവനന്തപുരം ചെന്നൈ എ.സി. എക്‌സ്പ്രസ് (22208), എറണാകുളംചെന്നൈ സ്‌പെഷ്യല്‍ (06038), ചെന്നൈതിരുവനന്തപുരം എക്‌സ്പ്രസ്(12697), എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി (16305), അമൃത്സര്‍കൊച്ചുവേളി എക്‌സ്പ്രസ് (12484), മംഗലാപുരംനാഗര്‍കോവില്‍ പരശുറാം(16649), മംഗലാപുരംനാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (16605), കണ്ണൂര്‍ആലപ്പുഴ എക്‌സിക്യുട്ടീവ് (16308), കണ്ണൂര്‍കോയമ്പത്തൂര്‍ പാസഞ്ചര്‍(56650), കോയമ്പത്തൂര്‍കണ്ണൂര്‍ പാസഞ്ചര്‍(56651), കോഴിക്കോട്തൃശ്ശൂര്‍ പാസഞ്ചര്‍ (56664), ഷൊര്‍ണൂര്‍കോയമ്പത്തൂര്‍ പാസഞ്ചര്‍(56604), പാലക്കാട്എറണാകുളം മെമു(66611), പാലക്കാട്‌നിലമ്പൂര്‍ പാസഞ്ചര്‍(56611), പാലക്കാട്തിരുനെല്‍വേലി എക്‌സ്പ്രസ്(16792), കോഴിക്കോട്‌ഷൊര്‍ണൂര്‍ പാസഞ്ചര്‍(56600), കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് (16525), കൊച്ചുവേളിലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്(12202), കൊച്ചുവേളിപോര്‍ബന്ദര്‍ എക്‌സ്പ്രസ് (19261), തിരുവനന്തപുരംലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്(16346), ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (56365/56366 തിങ്കളാഴ്ചയും റദ്ദാക്കി), എറണാകുളം കായംകുളം പാസഞ്ചര്‍ (56387/56388). 22607 എറണാകുളംബനസ് വാഡി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 22608 ബനസ് വാഡിഎറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(തിങ്കളാഴ്ചയും റദ്ദാക്കി), ചൊവ്വാഴ്ചയിലെ ശ്രീഗംഗാനഗര്‍കൊച്ചുവേളി പ്രതിവാര തീവണ്ടിയും റദ്ദാക്കി.

12978 അജ്മീര്‍എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്, 12201 ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്, 16335 ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.12515 തിരുവനന്തപുരംസില്‍ച്ചാര്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (20 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (43 minutes ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (3 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (4 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (4 hours ago)

Malayali Vartha Recommends