Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വിവാഹ ക്ഷണപത്രിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്നതിനിടെ അച്ഛന്റെ ദാരുണാന്ത്യം... അന്തരിച്ച പിതാവിന്റെ മുന്നില്‍ നിന്നുകൊണ്ട് താലി ചാര്‍ത്തി മകന്‍

11 AUGUST 2019 11:07 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച പിതാവിന്റെ മൃതദേഹത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് മകന്‍ വധുവിനെ താലിചാര്‍ത്തി. ദൈവമണി എന്ന 55 കാരനാണ് മരിച്ചത്. ദൈവമണിയുടെ മകന്‍ അലക്‌സാണ്ടറിന്റെയും കൊണമംഗലം ബാലസുന്ദരത്തിന്റെ മകള്‍ ജഗദീശ്വരിയുടെയും വിവാഹം സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരുന്നതാണ്. ഇതിന്റെ ക്ഷണപത്രം കൈമാറുന്നതിനിടെയാണ് വെള്ളിയാഴ്ച ദൈവമണി മരിച്ചത്. തമിഴ്‌നാട്ടിലെ വിഴുപ്പുറം ജില്ലയിലെ ഡിണ്ടിവനം സിങ്കന്നൂറിലാണ് വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. വിവാഹ ക്ഷണപത്രിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ദൈവമണി പൊടുന്നനെ ഹൃദയാഘാതംമൂലം മരിച്ചത്. മയിലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച വിവാഹം കഴിക്കണമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പിതാവ് മരിച്ചതോടെ പിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച അലക്‌സാണ്ടര്‍ ഉടനടി വധുവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവരും വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതോടെ മൃതദേഹത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച്‌ മാലയിട്ട് കസേരയില്‍ ഇരുത്തിയ ശേഷം തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്ന് താലിവാങ്ങുന്നത് പോലെ സ്വീകരിച്ച്‌ താലി കെട്ടുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളൊന്നിച്ച്‌ ഗ്രൂപ് ഫോട്ടോയുമെടുത്തു. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്‌കാരവും നടത്തി. സ്‌കൂള്‍ അധ്യാപകരായ ഇരുവരുടെയും അച്ഛനൊപ്പമുള്ള വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (31 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (45 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (52 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (58 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends