Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നാലടിയോളം വെള്ളംപൊങ്ങിയ റോഡിലേയ്ക്ക് കാര്‍ ഓടിച്ച്‌ ഇറക്കി!! അടിച്ച്‌ ഫിറ്റായപ്പോള്‍ കാണിച്ച് കൂട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ!! ആലുവയില്‍ യുവാക്കള്‍ക്ക് രക്ഷകരായി എത്തിയത് നാട്ടുകാർ

11 AUGUST 2019 02:08 PM IST
മലയാളി വാര്‍ത്ത

അത്തരത്തിലൊരു കളിയാണ് ആലുവയില്‍ നിന്നും വരുന്നത്. മദ്യലഹിരിയില്‍ ആയിരുന്ന രണ്ട് യുവാക്കള്‍ നാലടിയോളം വെള്ളം പൊങ്ങിയ റോഡിലേയ്ക്ക് കാർ ഓടിച്ചിറക്കി. നഗരത്തോട് ചേര്‍ന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഉടനെ നാട്ടുകാരും പോലീസും എത്തി. ഇരുവരെയും പിടിച്ചു കയറ്റി, ശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. നേതാജി റോഡ് വഴി എത്തിയ സ്വിഫ്റ്റ് കാറാണ് വെള്ളംപൊങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ മുന്‍പോട്ട് പോയത്. 50 മീറ്റര്‍ ആയപ്പോഴേക്കും എന്‍ജിന്‍ നിന്നു. കാര്‍ പൂര്‍ണ്ണമായും വെള്ളത്തിലാവുകയും ചെയ്തു.

ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ സാഹസികമായി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചു കയറ്റുകയും ചെയ്തു. എടയപ്പുറം, ഏലൂര്‍ സ്വദേശികളായിരുന്നു ഇരുവരും. സ്ഥലത്തില്ലാതിരുന്നതിനാല്‍ റോഡ് വെള്ളത്തില്‍ മുങ്ങിയത് അറിയില്ലായിരുന്നുവെന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയ വിശദീകരണം. ടൗണ്‍ഷിപ്പ് റോഡിന് ഇരുവശവും പാടശേഖരമാണ്. പാടശേഖരവും സമീപത്തെ തോടും നിറഞ്ഞാണ് റോഡ് മുങ്ങുന്നത്. റോഡും പാടശേഖരവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ശേഷം നാട്ടുകാര്‍ ചേര്‍ന്ന് തന്നെയാണ് കാര്‍ കരയ്ക്ക് എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends