Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് കായികാധ്യാപിക ട്രെയിന്‍ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്

22 AUGUST 2019 11:02 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് കായികാധ്യാപിക ആശാ എല്‍.സ്റ്റീഫന്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആശ ഒരു വര്‍ഷത്തിലേറെയായി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചു. 

ആശയുടെ ബാഗില്‍ നിന്നു കണ്ടെടുത്ത കത്തില്‍ രണ്ടു പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ ഞാന്‍ പോകുന്നുവെന്നും' എഴുതിയിരുന്നതായി പൊലീസ് സിഐ:ജെ.പ്രദീപ് പറഞ്ഞു.

കോളജില്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് ക്വാട്ടയിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കവെ കായികാധ്യാപിക എന്ന നിലക്ക് ആശയുടെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് ബന്ധുവിനോട് പറഞ്ഞതായും സൂചനയുണ്ട്. ഉച്ചയോടെ കോളജില്‍ നിന്ന് ഇറങ്ങി നെയ്യാറ്റിന്‍കരയിലേക്കും തുടര്‍ന്ന് ഇരുമ്പില്‍ ഭാഗത്തേക്കും പോയ സാഹചര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

കായിക താരങ്ങളുടെ യൂണിഫോം വാങ്ങിയ ബില്‍ തുക ലഭിക്കാത്തതിന്റെയും മുമ്പുണ്ടായിരുന്ന എന്‍സിസി ചുമതലക്കാര്‍ വരുത്തിയ ചില ബാദ്ധ്യതകള്‍ തന്റെ പേരിലേക്ക് മാറുന്നതിന്റെയും പിരിമുറുക്കത്തിലായിരുന്നു കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും എന്‍സിസി ചുമതലക്കാരിയുമായിരുന്ന ആശയെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു.

ആശ സ്റ്റീഫന് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1 മണിയോടെ കോളെജ് ഓഡിറ്റോറിയത്തിലെത്തിച്ച മൃതദേഹത്തില്‍ ഐ.ബി. സതീഷ് എംഎല്‍എ ആദരാഞ്ജലി അര്‍പ്പിച്ചു. ചാങ്ങയിലെ ഭര്‍തൃഗൃഹത്തില്‍ .സംസ്‌കാര ചടങ്ങുകള്‍ക്ക് ബിഷപ്പ് .എ.ധര്‍മ്മരാജ് റസ്സാലം നേതൃത്വം നല്‍കി.മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ് ബിസ്റ്റ് പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends