സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
മലപ്പുറം തേഞ്ഞിപ്പലത്ത് യുപി സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂളിലെ താത്കാലിക അധ്യാപകന് മസൂദാണ് സംഭവത്തിലെ പ്രതി. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha