ഭാര്യയെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി!! നാടിനെ നടുക്കിയ അരുംകൊല സംഭവിച്ചത് ഇടുക്കിയിൽ

തോപ്രാംകുടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ സേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ജീവനൊടുക്കലിനും കാരണമെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha






















