വലിയവേളി കടല്‍ത്തീരത്ത് അടിഞ്ഞത്ത് ദിവസങ്ങൾ പഴക്കമുള്ള ഭീമന്‍ തിമിംഗലത്തിന്റെ ജഡം

വലിയവേളി കടല്‍ത്തീരത്ത് ഭീമന്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വലിയവേളി കടല്‍ത്തീരത്താണ് ഭീമന്‍ തിമിംഗലം അടിഞ്ഞത്. ബോട്ട് ക്ലബിന് സമീപത്തായാണ് ജഡം അടിഞ്ഞത്. ജഡത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ദിവസങ്ങളോളം പഴക്കമുള്ളതാണ് തമിംഗലത്തിന്റെ ജഡം എന്നാണ് വിവരം. നഗരസഭയുടെ നേതൃത്വത്തില്‍ ജഡം സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha


























