Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

കേരള ഹൈക്കോടതിക്കു തീരാനഷ്ടം; കേരളഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് പി. ഉബൈദിന്റെ വിരമിക്കലിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

19 SEPTEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

കേരളഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പി. ഉബൈദിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. അഴിമതിക്കേസിൽ പ്രതിയാകുന്ന ജനനേതാക്കളുടെ ആശാകേന്ദ്രമായിരുന്നു ഉബൈദ് സാഹിബ്. കെമാൽ പാഷയുടെ നേർവിപരീതം എന്നും ജയശങ്കർ പരിഹസിച്ചു.

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി, ശങ്കർറെഡ്ഡിക്ക് ഡി.ജി.പി. പദവി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി തുടങ്ങിയവ ജസ്റ്റിസ് ഉബൈദിന്റേതാണ്.

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

കേരള ഹൈക്കോടതിക്കു തീരാനഷ്ടം: ജസ്റ്റിസ് പി ഉബൈദ് വിടവാങ്ങി. അഴിമതിക്കേസിൽ പ്രതിയാകുന്ന ജനനേതാക്കളുടെ ആശാകേന്ദ്രമായിരുന്നു ഉബൈദ് സാഹിബ്. കെമാൽ പാഷയുടെ നേർവിപരീതം. പാമോലിൻ കേസിൽ ഉമ്മൻചാണ്ടി, ബാർകോഴ കേസിൽ കെ ബാബു, ലാവലിൻ കേസിൽ പിണറായി വിജയൻ, ബന്ധുനിയമന കേസുകളിൽ ഈപി ജയരാജനും കെടി ജലീലും. പാവം മാണിസാറിൻ്റെ കേസ് കേൾക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിക്കാഞ്ഞത് ഭാഗ്യദോഷം. ഡോ ജേക്കബ് തോമസിനെ നിരന്തരം വിമർശിച്ച് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യിക്കാൻ കഴിഞ്ഞത് സുകൃതം.

"നിയമങ്ങളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുളളതാണ്. ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും സംരക്ഷിക്കാനും സ്വതന്ത്ര ജുഡീഷ്യറി ശക്തിപ്പെടുത്താനും നടപടികൾ ആവശ്യമാണ്... നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പൊതുജനത്തിൻ്റെ ഹൃദയത്തുടിപ്പു മനസിലാക്കണം..സാമൂഹിക യാഥാർഥ്യവും തത്വവും അറിയാതെ യാന്ത്രികമായി നടത്തുന്ന നിയമ വ്യാഖ്യാനം ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും": വിടവാങ്ങൽ പ്രസംഗത്തിൽ ഉബൈദ് സഹന്യായാധിപരെയും അഭിഭാഷക സുഹൃത്തുക്കളെയും ഓർമിപ്പിച്ചു. ഉബൈദിൻ്റെ ജീവിതമാണ് ഉബൈദിൻ്റെ സന്ദേശം. നീതിമാൻ പനപോലെ തഴയ്ക്കും എന്ന് ബൈബിൾ വചനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (25 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (33 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends