Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മുളന്തുരുത്തിയില്‍ ഫയര്‍ എന്‍ജിന്‍ പ്രവര്‍ത്തനരഹിതം ആകുന്നത് പതിവാകുന്നു

23 SEPTEMBER 2019 06:10 PM IST
മലയാളി വാര്‍ത്ത

മുളന്തുരുത്തി ഫയര്‍ സ്റ്റേഷനിലെ, അടിക്കടി ബ്രേക്ക്ഡൗണ്‍ ആകുന്ന ഫയര്‍ എന്‍ജിന്‍ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ത്തവ്യ നിര്‍വഹണത്തില്‍ വെല്ലുവിളിയാകുന്നു. മുളന്തുരുത്തി ഫയര്‍ സ്റ്റേഷന്റെ പരിധിയില്‍ വരുന്ന മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, മണീട്, തിരുവാണിയൂര്‍ എന്നീ ആറ് പഞ്ചായത്തുകള്‍ക്കായുള്ള ഈ ഫയര്‍ സ്റ്റേഷനിലെ ഏക വാഹനമാണ് ഈ ഫയര്‍ എന്‍ജിന്‍.

ഈ പഞ്ചായത്ത് പരിധിയില്‍ എന്ത് അത്യാഹിതം സംഭവിച്ചാലും നാട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ ബന്ധപ്പെടുകയും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു കര്‍ത്തവ്യനിരതരാകുകയും ചെയ്യുന്നുണ്ട് എങ്കിലും ഇതിനിടയില്‍ ഫയര്‍ എന്‍ജിന്‍ പണിമുടക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ക്കും അത്യാഹിതത്തിന് സാക്ഷിയാകുന്ന നാട്ടുകാര്‍ക്കും മാനസിക പിരിമുറുക്കത്തിന് ഇടവരുത്തുന്നു.

കഴിഞ്ഞ ദിവസം എടയ്ക്കാട്ടുവയലില്‍ കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനായി പോകുന്നതിന് വണ്ടി ഗാരേജില്‍ നിന്നിറക്കിയപ്പോള്‍ ബാറ്ററിയിലെ ടെര്‍മിനല്‍ ഷോര്‍ട്ടായി തകരാറിലായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തേണ്ട അഗ്‌നിരക്ഷാ സേനയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് പഴക്കം ചെന്ന ഈ വാഹനം.

നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും പരാതിയുണ്ട്. മുളന്തുരുത്തി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ എന്‍ജിന്‍ 17 വര്‍ഷം പഴക്കമുള്ളതാണ്. സര്‍ക്കാര്‍ ഏതാനും ഫയര്‍ സ്റ്റേഷനുകള്‍ക്ക് പുതിയ ഫയര്‍ എന്‍ജിനുകള്‍ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ മുളന്തുരുത്തി ഫയര്‍ സ്റ്റേഷനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

Malayali Vartha Recommends