Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം അയ്യപ്പമയം... കേരളം ജോളിമയമാകുമ്പോഴും ഉപതെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു; ഉപതെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് വിജയം സിനിശ്ചിതമെന്ന് എ.പി. അബ്ദുള്ളക്കുട്ടി; പോളിങ് സ്‌റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുള്ള അവസരമാണ് ഇത്

11 OCTOBER 2019 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കടന്നിട്ടും എല്ലായിടത്തും ചര്‍ച്ചാ വിഷയം കൂടത്തായിയിലെ ജോളി ജോസഫാണ്. ജോളിയുടെ കൊലപാതക കഥ ചാനലുകളുടെ റേറ്റിംഗില്‍ വലിയ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കോന്നി നിയോജക മണ്ഡലം. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയാണ് മണ്ഡലത്തിലുള്ളത്. ശബരിമല വികാരം മുന്‍നിര്‍ത്തി സുരേന്ദ്രന്‍ ജയിക്കുമെന്നും പ്രവചനമുണ്ട്.

അതിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ചര്‍ച്ചയാകുകയാണ്. കെ. സുരേന്ദ്രന്‍ വിജയിക്കുമെന്നാണ് അബ്ദുള്ള കുട്ടി പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണ്. പോളിങ് സ്‌റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുള്ള അവസരമാണ് ഇത്. കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രചാരണത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. തെരഞ്ഞെടുപ്പ് അടുത്തതോടെ അതൊക്കെ മാറ്റിപ്പറഞ്ഞ് വോട്ട് നേടാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോള്‍.

വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത്. അതിനൊക്കെ പകരം വീട്ടാനായി ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. പറയുന്നതെല്ലാം യാഥാര്‍ത്ഥ്യമാത്തുന്ന വ്യക്തിയാണ് മോദി. ശബരിമല സംബന്ധിച്ച് അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കെ. സുരേന്ദ്രന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോന്നിയില്‍ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് ബി.ഡി.ജെ.എസ് ചെയര്‍മാനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കിയിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ വാലോ ചൂലോ അല്ല ബി.ഡി.ജെ.എസ്. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബി.ഡി.ജെ.എസ് രാഷ്ട്രീയ പാര്‍ട്ടിയാണ്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും ബി.ഡി.ജെ.എസിനുണ്ട്. ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്നാല്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോട് അയിത്തമില്ലെന്നും തുഷാര്‍ പറഞ്ഞു. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി വിജയിക്കുമെന്നും ശബരിമല വിഷയം ചര്‍ച്ചചെയ്യപ്പെടുമെന്നും തുഷാര്‍ പറഞ്ഞു.

കോന്നിയില്‍ കെ. സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് തുഷാര്‍ പറഞ്ഞു. കോന്നി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. സുരേന്ദ്രന്‍ കോന്നിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്‍.ഡി.എയും ബി.ഡി.ജെ.എസും ഒന്നായിനിന്ന് ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും തുഷാര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

USൽ ഇന്ത്യക്കാരിയെ കൊന്നു..  (12 minutes ago)

വി ഡി യുടെ കണക്കുകൾ..  (22 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (58 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (5 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

Malayali Vartha Recommends