Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അണുബോംബിട്ട് ഇന്ത്യയെ നശിപ്പിക്കുമെന്ന് പറഞ്ഞ പാകിസ്ഥാനെ ആക്രമിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയ്ക്ക് പിന്തുണയുമായി രാജ്യങ്ങള്‍

29 SEPTEMBER 2016 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

അണുബോംബിട്ട് ഇന്ത്യയെ ഇല്ലാതാക്കുമെന്ന പാക് പ്രതിരോധമന്ത്രിയുടെ വാക്ക് ശരിക്കും ചൊടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ. അത്‌കൊണ്ട് തന്നെയാണ് പാകിസ്ഥാനെ ആക്രമിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. വിവരം രാഷ്ടപതിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് മിന്നലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്. സാര്‍ക്ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ തികച്ചും ഒറ്റപ്പെടുത്തി. ചൈനയും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പായി. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം. അങ്ങനെയാണ് പാക് അധിനിവേശ കാശ്മീരിലെ ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണം.രണ്ട് ദിവസമായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ടായിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കാനായിരുന്നു ഇത്. അപ്പോഴും ഇന്ത്യയുടെ കടന്നാക്രമണം പാക്കിസ്ഥാന്‍ ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിലയിരുത്തല്‍. തീവ്രവാദത്തെ ഇനി ഏതറ്റം വരെ പോയും നേരിടുമെന്ന സൂചനയാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഒപ്പം നിര്‍ത്തിയാണ് ഇന്ത്യ ഇതിന് തയ്യാറെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും പിന്മാറിയിരുന്നു. ഈ മൂന്ന് രാജ്യവും പാക്കിസ്ഥാനെ ഭീകരതയുടെ കേന്ദ്രങ്ങളായി മുദ്രകുത്തിയായിരുന്നു പിന്മാറിയത്. ലോകരാഷ്ട്രങ്ങളിലേയ്ക്കു ഭീകരവാദം കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും അതുകൊണ്ടു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും ബംഗ്ലാദേശ് ഹൈക്കമ്മിഷ്ണര്‍ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് തൊട്ടു പിറകെയാണ് ഇന്ത്യയുടെ കടന്നാക്രമണം.
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്താങ്ങുമെന്ന മാദ്ധ്യമവാര്‍ത്തകള്‍ ചൈന തള്ളിയത് കഴിഞ്ഞ ദിവസമാണ്. കശ്മീരടക്കമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. വിദേശാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ തിരിച്ചടി ഭയന്നാണ് ഇന്ത്യ ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാത്തതെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് ചൈന ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കുന്നത്. ഏതെങ്കിലും വിദേശരാജ്യം പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ സഹായിക്കുമെന്ന് ചൈനയുടെ പാക് കൗണ്‍സില്‍ ജനറല്‍ യു ബോറാന്‍ ലാഹോറില്‍ പറഞ്ഞതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍, യു ബോറാന്‍ ഇങ്ങനെ പറഞ്ഞതായി അറിവില്ലെന്ന് ചൈനാ വിദേശകാര്യ മന്ത്രാലയ വക്താവായ ഗെങ് ഷുവാങ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നയം വ്യക്തമാണ് ഷുവാങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരുന്നു. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പരസ്യ പിന്തുണ നല്‍കി. ബലൂചിസ്ഥാന് വിഷയവും യുഎന്‍ ഗൗരവത്തോടെ പരിഗണിക്കുന്നു. കാശ്മീരിലെ പാക് അവകാശ വാദങ്ങള്‍ യുഎന്‍ തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈന തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. ഇത് പാക്കിസ്ഥാന് തീര്‍ത്തും തിരിച്ചടിയുമാണ്. യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കര്‍ശന താക്കീത് നല്‍കിയിരുന്നു. തീഷ്ണമായ വാക്കുകളിലൂടെ പാക് ഭീകരത തുറന്നുകാണിച്ച സുഷമ പാക്കിസ്ഥാന്‍ കശ്മീര്‍ സ്വപ്‌നം കാണേണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന വാദത്തോടെ എത്തിയ പാക്കിസ്ഥാന്‍ യുഎന്നില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് നവാസ് ഷെരീഫ് നല്‍കിയ കത്ത് യുഎന്‍ പരിഗണിച്ചില്ല. പൊതുസഭയില്‍ നടത്തിയ പ്രസംഗങ്ങളില്‍ പല അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും കാശ്മീര്‍ പ്രശ്‌നത്തില്‍ നിശബ്ദത പാലിച്ചതും പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends