വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയാഘോഷം തുടങ്ങി വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍...

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയാഘോഷം തുടങ്ങി വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. വി.കെ പ്രശാന്തിനെ ആനയിച്ചാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയത്.7325 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ് വി.കെ പ്രശാന്ത്.
വട്ടിയൂര്‍ക്കാവിലെ തോല്‍വി അപ്രതീക്ഷിതമല്ലെന്നും പ്രളയ സഹായം അടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്നും വിജയം മുന്‍പേ ഉറപ്പിച്ചതാണെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha






















