വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി

അന്യന്റെ സ്വകാര്യതയ്ക്ക് മീതെ ഡ്രോൺ പറത്തി വിട്ടപ്പോൾ ഈ അമേദ്യ ചാനലിന് ഇല്ലാതെ പോയ മാധ്യമ ധാർമ്മികത ഇന്നിപ്പോൾ വേണമെന്ന് വാശി പിടിച്ചിട്ട് കാര്യമുണ്ടോ ഗുയ്സ്?? എനിക്ക് തോന്നുന്നു ഈ ചാനൽ തുടങ്ങി കൊല്ലം ഇത്രേം ആയിട്ടും ഇന്ന് ആദ്യമായിട്ടാരിക്കും ആ ന്യൂസ് ഡെസ്കിൽ ഒരു നട്ടെല്ല് ഉള്ള വ്യക്തി ഇരുന്നിട്ട് ഉണ്ടാവുക. മറ്റേത് എന്നും അവിടെ ഇരിക്കുക ഭൂലോക തിരുടനായ ആന്റോ മൊയലാളിയും ആന്റോ മൊയലാളിയുടെ തട്ടിപ്പുകളുടെ അടിയുടുപ്പ് വരെ അലക്കി തിരുമി പിഴിഞ്ഞ് അയയിൽ തൂക്കുന്ന അടിമ മാപ്രകളുമല്ലേ ഈ ന്യൂസ് ഡെസ്ക്കിൽ നിന്ന് ഉയിർ കൊണ്ട അനേകമനേകം അവിഹിത ഗർഭ വാർത്തകളും ജാതി കുത്തിത്തിരുപ്പ് വാർത്തകളും മുത്തുച്ചിപ്പി കഥകളും രാഷ്ട്രീയ അന്തർനാടകങ്ങളും മാസപ്പടി കുടുംബ യൂണിറ്റ് വെള്ളയടി വാർത്തകളും ഈ സമൂഹത്തിൽ സൃഷ്‌ടിച്ച അരാജകത്വം അത്ര മേൽ വലുതാണ്.
https://www.facebook.com/Malayalivartha



























