Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കണ്ണൂർ ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികൾ ഒരേ മുറിയിൽ തൂങ്ങി മരിച്ചു...അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നീ വിദ്യാർത്ഥികളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തി...

27 OCTOBER 2019 02:18 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ വിദ്യാർത്ഥിനികളുടെ ആത്‌മഹത്യ തുടർക്കഥയാകുന്നു . ഒക്ടോബർ തലശ്ശരി സർക്കാർ സ്ക്കൂളിലെ പെൺകുട്ടി സ്വയം മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണു തലമുണ്ടയില്‍ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമ നിഗമനം

. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നീ വിദ്യാർത്ഥികളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ചില സഹപാഠികളുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന.കണ്ണൂരില്‍ ചക്കരയ്ക്കലില്‍ സഹപാഠികളാണ് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവര്‍ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച്‌ വീടിന് മുകളിലെ മുറിയില്‍ കയറി. മുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വീട്ടികാര്‍ കതകില്‍ മുട്ടിവിളിച്ചു. എന്നാല്‍, മുറി തുറക്കാതെ വന്നതോടെ കൂടുതല്‍ പരിശോധിച്ചു വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഇരുവരെയുമാണ് കണ്ടത്.

ഉടന്‍ ഇവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി

ഈ മാസം ആദ്യം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ആണ് പോലീസ് കണ്ടെത്തിയത് . . ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി -വി​ദ്യാ​ർ​ഥി​നി​ക​ള​ട​ങ്ങി​യ സൗ​ഹൃ​ദ സെ​ക്സ് ഗ്രൂ​പ്പു​ക​ൾ സജീവമായിട്ടുണ്ട് എന്നാണ് കണ്ണൂർ പൊലീസിന് കിട്ടിയ വിവരം .ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മാ​യി 30 ൽ ഏറെ വി​ദ്യാ​ർ​ഥി -വി​ദ്യാ​ർ​ഥി​നി​ക​ളെ അ​തീ​വ ര​ഹ​സ്യ​മാ​യി പോ​ലീ​സ് ഇ​തി​ന​കം ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞു എന്നാണു റിപ്പോർട്ടുകൾ . ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത് . ഇത്തരം ഗ്രൂപ്പുകളും സൗഹൃദങ്ങളും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഏറിവരികയാണ്

ഇപ്പോൾ ചക്കരക്കല്ലില്‍ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളാണ് സ്വയം ജീവിതം അവസാനിപ്പിച്ചിരിക്കുന്നത് ..ഈ കേസിലും പോലീസ് അന്വേഷണം തുടരുകയാണ്. അതുകൊണ്ടു തന്നെ കേസിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതായാലും സ്‌കൂളിലെ സഹപാഠികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ചോദ്യം ചെയ്താലേ വിശദ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണു റിപ്പോർട്ടുകൾ

കുട്ടികളുടെ മനസ്സിലുണ്ടാകുന്ന ഇത്തരം അബദ്ധ ചിന്തകളും അരക്ഷിതാവസ്ഥയും മാറ്റുന്നതിന് രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് ഉപദേശകരും വഴികാട്ടിയും ആയെത്തുന്നത് മിക്കപ്പോഴും ഇന്റർനെറ്റും മൊബൈൽ ഫോണും സുഹൃത്തുക്കളും ആണ്. അതുകൊണ്ടു തന്നെ കൗമാരക്കാരിൽ അച്ഛനമ്മമാർക്കോ അധ്യാപകർക്കോ സ്വാധീനമില്ലാതെ ആകുന്നു. ഒരു പരിധി വരെ എങ്കിലും ഇത്തരം അവസ്ഥയ്ക്ക് കാരണം ഇതാണ് . കുട്ടികൾക്ക് എന്ത് പ്രശ്നവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും നൽകാൻ അച്ഛനമ്മമാരും അധ്യാപകരും ബാധ്യസ്ഥരാണ്

രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും കുട്ടികൾ സമയം ചെലവഴിക്കുന്നുണ്ടെങ്കിൽ അവർ അകപ്പെട്ടിട്ടുള്ളത് മോശം കൂട്ടുകെട്ടുകളിലല്ല എന്നത് രക്ഷിതാക്കൾ ഉറപ്പു വരുത്തണം .. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച്‌ തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും കുട്ടികൾക്ക് വെച്ചുനീട്ടുന്നതോടൊപ്പം അവയിലെ ചതിക്കുഴികളും സ്നേഹത്തോടെ കുട്ടികളെ പറഞ്ഞ മനസ്സിലാക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്...

നമ്മുടെ മക്കളുടെ ബാല്യം വിടരും മുൻപേ കൊഴിഞ്ഞു പോകാതെ നോക്കേണ്ട ബാധ്യത നാം ഏറ്റെടുത്തെ മതിയാകൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (18 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (34 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (45 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (51 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (57 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends