Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പൊട്ടിക്കരഞ്ഞ്... പൊട്ടിത്തെറിച്ച്... ബിനീഷ് ബാസ്റ്റിൻ; ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറി; പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിലിന് ജാതീയമായി ആക്ഷേപം നേരിട്ട സംഭവത്തിൽ പ്രതിഷേധം

01 NOVEMBER 2019 11:37 AM IST
മലയാളി വാര്‍ത്ത

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിലിന് ജാതീയമായി ആക്ഷേപം നേരിട്ട സംഭവത്തിൽ പ്രതിഷേധം. മുഖ്യാതിഥിയായി വിളിക്കുകയും പിന്നീട് വേദിയിൽ എത്തരുതെന്ന് സംഘാടകർ ആവശ്യപ്പെടുകയും ചെയ്തതാണ് ബിനീഷിനെ പ്രകോപിതനാക്കിയത്. വേദി പങ്കിടില്ലെന്ന് പറയാനുള്ള കാരണം അറിയണമെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. സിനിമഭാവിയില്‍ ആശങ്കയുണ്ട്, മേസ്തിരിപ്പണിക്കു പോകാന്‍ മടിയില്ല. ക്ഷമിച്ചിട്ട് പോയിട്ടും പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി. സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടി.

അഭിനയിക്കാൻ ചാൻസ് ചോദിച്ചവനോടൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി സംഘാടകർ ബിനീഷ് ബാസ്റ്റ്യനെ അറിയിക്കുകയായിരുന്നു. അതിനാൽ കോളജ് ദിനാഘോഷത്തിന്റെ ഉദ്ഘാടന ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വേദിയിലെത്തിയാൽ മതിയെന്നായിരുന്നു കോളജ് യൂണിയൻ ചെയർമാൻ ബിനീഷിനോട് പറഞ്ഞത്. ഇതിലുള്ള പ്രതിഷേധമാണ് പിന്നീടുണ്ടായത്.

സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കുമ്പോൾ വേദിയിലെത്തിയ ബിനീഷ് കസേരയിരുന്നില്ല. താഴെ ഇരുന്നു. എഴുനേൽക്കാൻ പ്രിൻസിപ്പൽ ആവശ്യപെട്ടു. സംഘാടകരായ വിദ്യാർഥികൾ അനുനയിപ്പിക്കാനും ശ്രമിച്ചു. സദസിലുണ്ടായിരുന്നവരോട് ബിനീഷ് കാര്യം വ്യക്തമാക്കി. വേദിയിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിപ്പോയി. എഴുതി തയ്യാറാക്കിയ കുറിപ്പ് ബിനീഷ് വായിച്ചു. ചടങ്ങിന് ആശംസ നേർന്നുള്ള ബിനീഷിന്റെ വാക്കുകൾക്ക് വിദ്യാർഥികളുടെ ഹർഷാരവം മുഴക്കി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends