Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

മാവോയിസ്റ്റ് അനുഭാവികൾ ആയിരത്തോളം; കണ്ണുതള്ളി സിപിഎം ; തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം സിപിഎം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരുന്നു

11 NOVEMBER 2019 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...

തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരികയാണ്. സി.പി.എമ്മിൽ ആയിരത്തിനടുത്ത് മാവോവാദി അനുഭാവികളുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. കോഴിക്കോട് പന്തീരങ്കാവിൽ സി.പി.എം പ്രവർത്തകർ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് സിപിഎം. പാർട്ടി പോഷക സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലെ പ്രവർത്തരെയാണ് ചില കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് വിധേയമാക്കുന്നത്. പാർട്ടിക്കുള്ളിൽ മാവോവാദികളുടേയും മുസ്ലീം തീവ്രവാദ സംഘത്തിൽപ്പെട്ടവരും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അന്നൊന്നും പരിശോധന കർശനമാക്കിയിരുന്നില്ല.

പാര്‍ട്ടി അംഗങ്ങള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ സിപിഎം ജനറല്‍ബോഡി യോഗം ഇന്ന് തുടങ്ങും. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും അറസ്റ്റിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തീവ്ര ഇടത്, ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള സിപിഎം നിലപാടും വിശദീകരിക്കാനാണ് ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗം ചേരുന്നത് .

സിപിഎം അംഗങ്ങളായിരിക്കെ തന്നെ അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം അലനും താഹയ്ക്കുമെതിരെ നടപടിയെടുത്താല്‍ മതിയെന്നാണ് സിപിഎം തീരുമാനം. ഈ മാസം 20ന് മുന്‍പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പോഷക സംഘടനകളുടെ സമ്മേളനങ്ങൾ നടക്കുമ്പോഴും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ് പോഷക സംഘടനകളുടെ ഭാരവാഹികളായ പാർട്ടി അംഗങ്ങളുടെ ഫ്രാക്ഷൻ വിളിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഫ്രാക്ഷൻ ഇടക്കിടെ വിളിച്ച് ചേർക്കാനുള്ള തീരുമാനവുമായി പാർട്ടി നേതൃത്വം മുന്നോട്ടുപോവുകയാണ്. പാർട്ടിയും പോഷക സംഘടനകളിലുമായി ഇത്തരക്കാർ ഉണ്ടെന്നുള്ളത് തള്ളിക്കളയാൻ കഴിയില്ലെന്ന് ഒരു മുതിർന്ന സംസ്ഥാന നേതാവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ പാർട്ടിയെ സംബന്ധിച്ചേടത്തോളം പുതിയതല്ലെന്നും, ഇത്തരക്കാരെ കണ്ടെത്തിയാൽ നടപടി എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (16 minutes ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (30 minutes ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (31 minutes ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (58 minutes ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (1 hour ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (1 hour ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (2 hours ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (2 hours ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (2 hours ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (3 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (3 hours ago)

Malayali Vartha Recommends