Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

എക്‌സൈസ് സംഘത്തെ കള്ളക്കേസില്‍ കുടുക്കാന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്, 17 വര്‍ഷത്തിന് മുമ്പ് തമിഴ്‌നാട് വനം ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റിലായി

12 NOVEMBER 2019 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ് 

തമിഴ്‌നാട് വനംഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി, പതിനേഴ് വര്‍ഷത്തിന് ശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് കേരള എക്‌സൈസിന്റെ പിടിയിലായി. സാബു സേവ്യര്‍ എന്ന ഇടുക്കിക്കാരനെ തമിഴ്‌നാട് പൊലീസെത്തി ഏറ്റുവാങ്ങി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാക്കി.

ഇടുക്കിയിലെ അനധികൃത കഞ്ചാവ് കൃഷി ഏറെക്കുറെ നിയന്ത്രണവിധേമാക്കിയ സാബു സേവ്യര്‍, 2000-ന്റെ തുടക്കത്തില്‍ കേരളത്തിന് പുറത്തേക്ക് കളംമാറ്റിചവിട്ടി.

തമിഴ്‌നാട് ഗൂഡല്ലൂര്‍ വനമേഖലയായിരുന്നു പിന്നെ താവളം. അവിടെ സര്‍വസന്നാഹങ്ങളോടെയും വളര്‍ത്തിയ കഞ്ചാവ് തോട്ടത്തില്‍ 2002 ഒക്ടോബര്‍ മാസത്തില്‍ തമിഴ്‌നാട് വനം ഉദ്യോഗസ്ഥര്‍ വേട്ടക്കിറങ്ങി. അവര്‍ക്കെതിരേ സാബുവും കൂട്ടരും നടത്തിയ വെടിവയ്പില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

സാബുവിന്റെ സംഘത്തിലെ രണ്ടുപേരെ വനപാലകര്‍ പിടികൂടിയപ്പോള്‍ രക്ഷപെട്ട സാബു അടക്കമുള്ളവര്‍ ആന്ധ്രയിലേക്ക് കടന്നു. ഇതോടെ നാട്ടിലെ കുടുംബത്തെ തന്നെ ഉപേക്ഷിച്ച പ്രതി ആന്ധ്രയില്‍ മറ്റൊരു ജീവിതവും തുടങ്ങി. പിന്നീട് പലപ്പോഴായി കേരളത്തിലും ആന്ധ്രയിലുമെല്ലാം കേസുകള്‍ ഉണ്ടായെങ്കിലും പിടികൊടുക്കാതെ രക്ഷപെട്ടു, പിടിയില്‍ പെട്ടപ്പോഴാകട്ടെ ജാമ്യത്തിലിറങ്ങി മുങ്ങി.

ഇങ്ങനെ തുടരവെ ഇക്കഴിഞ്ഞ ജനുവരിയില്‍ മാലിദ്വീപിലേക്ക് കടത്താനായി എത്തിച്ച 12 കിലോ ഹാഷിഷ് ഓയില്‍ തിരുവനന്തപുരത്ത് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് പിടികൂടി. ഇതോടെ റിമാന്‍ഡിലായ പ്രതി തന്നെ കുടുക്കിയ എക്‌സൈസ് സംഘത്തെ കുടുക്കാനായി പിന്നെ ശ്രമം. ഇതിനായി ഒട്ടേറെ ലഹരിക്കടത്തില്‍ പ്രതിയായി മുങ്ങിനടക്കുന്ന അടിമാലിക്കാരന്‍ മൂര്‍ഖന്‍ ഷാജിയുമായി ചേര്‍ന്ന് തമിഴ്‌നാട് പൊലീസിന് പരാതി അയച്ചതാണ് തലവര മാറ്റിയത്.

എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ ആയിരുന്നു നീക്കം. എന്നാല്‍ പരാതി സൂക്ഷ്മമായി പരിശോധിച്ച തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ അന്വേഷണം പരാതിക്കാരനെക്കുറിച്ചായി. ഇതിനായി തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം പലവട്ടം കേരളത്തിലെത്തി.

ഇടുക്കിയിലെ മുന്‍ ഭാര്യ അടക്കമുള്ളവരുടെ മൊഴികള്‍ ശേഖരിച്ചു. ജോസ് എന്നു വിളിപ്പേരും ഉണ്ടായിരുന്ന പ്രതി സാബു സേവ്യര്‍ തന്നെയെന്ന് ഇടുക്കിയിലെ ഇടവകപ്പള്ളിയില്‍ വരെ പരിശോധിച്ച് ഉറപ്പാക്കിയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഡല്ലൂരില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (4 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (19 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends