Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ആക്റ്റിവിസ്റ്റുകളെ കോടതിയിലേക്ക് അയക്കാൻ നീക്കം; ശബരിമലയിൽ കോടതി വിധിയുമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി; സംസ്ഥാന സർക്കാർ കളിക്കുന്നത് ഇരട്ടത്താപ്പോ?

15 NOVEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കളിക്കുന്നത് ഇരട്ടത്താപ്പോ? മനീതി സംഘത്തിനും തൃപ്തിദേശായിക്കും ദേവസ്വം മന്ത്രി നൽകിയത് കോടതി പോകാനുള്ള ഭൂതാണോ? ഇനി കേരളം കാക്കുന്നത് ഇതിനുള്ള മറുപടിയാണ്.

കോടതി വിധിയുമായി വന്നാൽ ശബരിമലയിൽ കയറ്റാം എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ശബരിമലയിൽ കോടതി വിധിയുമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് പാർട്ടിയിൽ സജീവമായിരിക്കുന്നത്. ആക്റ്റിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സി പി എം തയ്യാറാവില്ല. ആക്റ്റിവിസ്റ്റുകളോട് കോടതിയിൽ പോകാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്.

കനകദുർഗയും ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പുന:പരിശോധനാ വിധിയിൽ ശബരിമല പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് മനസിലാക്കിയപ്പോഴാണ് ആക്റ്റിവിസ്റ്റുകൾ കൂട്ടത്തോടെ രംഗത്തിറങ്ങിയത്. സുപ്രീം കോടതി വിധിയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചിട്ടില്ല. ഉത്തരവിൽ വ്യക്തത വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതി പ്രവേശം വേണ്ടെന്നാണ് ഉപദേശം ലഭിച്ചതെങ്കിലും ശബരിമല അയ്യപ്പന് മുന്നിൽ കീഴടങ്ങാൻ പിണറായി തയ്യാറല്ല. അന്തിമ വിധി വരുന്നത് വരെ കാക്കാനാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

ശബരിമലയിൽ കയറണമെന്ന വാശിയുമായി സ്ത്രീകൾ എത്തിയാൽ എന്തുചെയ്യണമെന്ന സർക്കാരിന്റെ ചോദ്യത്തിന് കോടതി വിധിയുമായി വരാൻ പറയണമെന്നാണ് ജയദീപ് മേത്ത നൽകിയ ഉപദേശം. മുപ്പതോളം സ്ത്രീകൾ ഓൺലൈൻ വഴി അപേക്ഷ നൽകിയിട്ടുണ്ട്. അവർക്കെല്ലാം കോടതിയിൽ പോകാനായിരിക്കും സർക്കാർ നൽകുന്ന ഉപദേശം. ത്യപ്തിയെ പോലുള്ള ചിലർ കോടതിയെ സമീപിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ കോടതി എന്തു ചെയ്യുമെന്ന് വ്യക്തമല്ല. ഹൈക്കോടതി ഇവരുടെ കേസുകൾ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ ഹൈക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. സുപ്രീം കോടതിയും കേസ് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കാരണം പഴയ വിധി പുന:പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി. പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റാലുടൻ പുതിയ ബെഞ്ച് രുപീകരിക്കും. അതു വഴി ഇത്തരം ഹർജികൾ പരിഗണിക്കാൻ യാതൊരു സാധ്യതയുമില്ല. ചുരുക്കത്തിൽ യുവതീ പ്രവേശനം അത്ര എളുപ്പമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (6 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends