Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അദ്ധ്യാപകരുടെ തെറിയഭിഷേകവും കയ്യാങ്കളിയും; ഹെഡ്മാസ്റ്റർ തെറിവിളിച്ചതു സ്കൂൾ മാനേജരുടെ ഭാര്യയെ ; അദ്ധ്യാപിക ബോധരഹിതയായി വീണത് അറിഞ്ഞു അന്വേഷിക്കാൻ പോയ മാനേജരെ സ്കൂളിലെ അറബി അദ്ധ്യാപകൻ കയ്യേറ്റം ചെയ്തു; അറബി അദ്ധ്യാപകന്റെ മർദ്ദനമേറ്റ മാനേജരും ആശുപത്രിയിൽ

16 NOVEMBER 2019 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഒറ്റപ്പാലം പിലാത്തറ എസ് ഡി വി എം സ്കൂളിൽ പ്രധാനാദ്ധ്യാപകന്റെ തെറിവിളിയ്ക്ക് ഇരയായത് സ്കൂൾ മാനേജരുടെ ഭാര്യയായ അദ്ധ്യാപിക . അദ്ധ്യാപിക ബോധരഹിതയായി വീണത് അറിഞ്ഞു അന്വേഷിക്കാൻ പോയ മാനേജരെ സ്കൂളിലെ അറബി അദ്ധ്യാപകൻ കയ്യേറ്റം ചെയ്തു. സ്കൂൾ മാനേജർ ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ധ്യാപിക ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും മാനസികാഘാതത്തിൽ നിന്നും മുക്തയായിട്ടില്ലെന്ന് പരാതിക്കാരിയുടെ ഭർത്താവും സ്കൂൾ മാനേജരുമായ എം കൃഷ്ണകുമാർ മലയാളിവാർത്തയോട് പറഞ്ഞു. മുൻപും ഉദുമാൻ കുട്ടി എന്ന പ്രധാനാദ്ധ്യാപകന് എതിരെ സഹാദ്ധ്യാപകർ പരാതി നൽകിയിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചത് ഇപ്പോഴാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെന്റ് ചെയ്‌തു എന്നും കൃഷ്ണകുമാർ വ്യക്തമാക്കി. എന്തായാലുമിനി ഈ അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കില്ല എന്ന് തന്നെയാണ് മാനേജരുടെ നിലപാട് .

ഒറ്റപ്പാലം പിലാത്തറ എസ് ഡി വി എം എൽ പി സ്കൂളിലെ പ്രാധാ നാദ്ധ്യാപകനാണ് അര ദിവസത്തെ അവധി ചോദിച്ച അദ്ധ്യാപികയ്ക്ക് നേരെ കേട്ടാലാറയ്‌ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയത്. ഇതിന്റെ വോയിസ് ക്ലിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. അദ്ധ്യാപികയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ അദ്ധ്യാപകൻ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പരാതിക്കാരിയായ അധ്യാപികയും ചില സഹ അദ്ധ്യാപികമാരും പല തവണകളായി ഈ അദ്ധ്യാപകനെ കുറിച്ചുള്ള പരാതികൾ കള ക്റ്റർക്കും വിദ്യഭ്യാസ വകുപ്പിനും നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

അദ്ധ്യാപനം എന്നത് മഹത്തായ ഒരു കർമ്മമാണ്‌ എന്നിരിക്കെ അത് വെറും ഉപജീവന ഉപാധി മാത്രമാക്കി മാറ്റുന്ന ഇത്തരം അധ്യാപകരുടെ ശിക്ഷണത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും എന്നത് ഭയാനകമാണ്. ഒറ്റപ്പാലം എഇഒ യും സ്കൂൾ മാനേജർ കൃഷ്ണകുമാറും പറഞ്ഞുവെക്കുന്നതും അത്തരമൊരു സാഹചര്യത്തെ കുറിച്ചാണ്. ഈ വിദ്യാലയത്തിൽ മുൻപും ഇത്തരം ആരോപണങ്ങൾ പ്രധാനാദ്ധ്യാപകന് നേരെ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ ഭാവിയെ ആലോചിച്ചാണ് അന്നൊന്നും കടുത്ത നടപടികളിലേക്ക് പോകാതിരുന്നത്,എന്നാൽ ഇപ്പോൾ കൃത്യമായ തെളിവുകൾ ലഭിക്കുകയും അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക ചുവയോടെയും ഏറ്റവും മോശമായ രീതിയിലും സംസാരിച്ചതോടെയുമാണ് സ്കൂൾ മാനേജ്മെന്റും നടപടി എടുക്കാൻ നിർബന്ധിതമായത് എന്നും മാനേജർ പറയുന്നു.

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങൾ. നല്ല അദ്ധ്യാപകർക്ക് മാത്രമേ നല്ല തലമുറയെ സമൂഹത്തിനു സംഭാവന ചെയ്യാൻ കഴിയു എന്നിരിക്കെയാണ് പ്രധാനാദ്ധ്യാപകനും സഹ അദ്ധ്യാപകനും സ്‌കൂൾ മാനേജരെയും ഭാര്യയേയും അക്രമിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു എന്ന ആരോപണം ഉയരുന്നത്.അദ്ധ്യാപനത്തിന്റെ അന്ത:സത്ത എന്തെന്ന് പോലുമറിയാത്ത ഇത്തരം അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താകും എന്ന ആശങ്കയും ഉയരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (6 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends