Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അയ്യനെ കണ്ടു തൊഴാൻ മണിക്കൂറുകൾ മാത്രം ; ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല; മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ വൈകിട്ട് തുറക്കും

15 NOVEMBER 2019 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ വൈകിട്ട് തുറക്കും. ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പത്തന൦തിട്ട കളക്ടര്‍ പിബി നൂഹ് അറിയിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങളില്‍ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്ന നാളുകളില്‍ ഭൂരിപക്ഷവും പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങള്‍ നിരോധനാജ്ഞയുടെ പരിധിയിലായിരുന്നു. കളക്ടര്‍ പിബി നൂഹ്, ജില്ല പൊലീസ് മേധാവി എന്നിവര്‍ സംയുക്തമായി വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധ സംഘര്‍ഷങ്ങളും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം.

കൂടുതല്‍ പൊലീസിനെ മൂന്നിടങ്ങളിലും വ്യനസിപ്പിക്കുകയും മറ്റ് രീതിയിലുള്ള സുരക്ഷ ശക്തമാക്കുകയും ചെയ്യും. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ചെയ്യേണ്ട എല്ലാവിധ തയാറെടുപ്പുകളും പൂര്‍ണമാണെന്നും ദുരന്ത നിവാരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര medical center സംവിധാനം ഏര്‍പ്പെടുത്തിയിട്ടു
ണ്ടെന്നും കളക്ടർ അറിയിച്ചു. നാളെ രണ്ട് മണി മുതല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടു൦. പതിനൊന്ന് മണി മുതല്‍ നിലയ്ക്കലില്‍ നിന്നുംകെഎസ്ആർടിസിയുടെ ചെയ്ന്‍ സര്‍വീസ് ആരംഭിക്കും. ഇലക്ട്രിക് ബസ് ഉള്‍പ്പടെയുള്ള ബസുകള്‍ സര്‍വീസിനായി ഉപയോഗിക്കും.

ശബരിമലയിൽൽ അഞ്ച് ഘട്ടങ്ങളിലായി 10,017 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സന്നിധാനം, നിലയ്‌ക്കൽ, എരുമേലി, പമ്പ, പത്തനംതിട്ട എന്നിവടങ്ങളിലാണ് സുരക്ഷ ശക്തമാക്കുക. കഴിഞ്ഞ വർഷം 15, 259 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോഴാണ് ഇത്തവണ പോലീസിൻ്റെ എണ്ണം കുറച്ചിരിക്കുന്നത്. ഇതോടൊപ്പം സുരക്ഷയ്‌ക്കായി ഈ മണ്ഡലകാലത്ത് വനിതാ പോലീസിനെയും സർക്കാർ നിയോഗിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ സന്നാഹത്തിനു നടുവിലായിരുന്നു ശബരിമല. മണ്ഡലകാലത്തിന് പത്ത് ദിവസം മുന്നേയുള്ള ചിത്തിര ആട്ട ദിവസം മുതലാണ് ശബരിമല പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായി മാറിയത്. എന്നാൽ ചെറിയ കയ്യേറ്റങ്ങളും ശരണം വിളിച്ചുള്ള പ്രതിഷേധങ്ങളും ഒഴിച്ചു നിര്‍ത്തിയാൽ പൊതുവേ സമാധാനപരമായിരുന്നു ചിത്തിര ആട്ട ദിവസം. മണ്ഡലകാലം ആരംഭിച്ചതോടെ സാഹചര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (6 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends