Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

മരണഭീതിയിൽ കേരളം; തീവ്രവാദികൾക്ക് അഭയമായി മാറുകയാണോ കേരളം ?

15 NOVEMBER 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

വെൺമണി ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപേ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വാർത്ത കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. കൊലപാതകം നടത്തിയത് പ്രൊഫഷണൽ കൊലയാളികളാകാനാണ് സാധ്യത എന്ന് പോലീസ് പറയുമ്പോഴും സാദ്ധ്യതകൾ നീളുന്നത് ഇതരസംസഥാന തൊഴിലാളികളിലേക്കു തന്നെയാണ്.

വെണ്മണി കൊലപാതകക്കേസിൽ അറസ്റ്റിലായവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ കൊലപാതക ലക്‌ഷ്യം കവർച്ചയായിരുന്നു. സമാന രീതിയിൽ ഇരിങ്ങാലക്കുടയിൽ കൊല്ലപ്പെട്ട ആലീസ് അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം ഇരുപതു പവനോളം ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. ആലീസ് ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ വീടിന്റെ സമീപത്തു നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളുന്നതയാണ് ലഭിച്ച സൂചന.

വൃദ്ധർക്കും സ്ത്രീകൾക്കും ഒറ്റയ്ക്കു താമസിക്കാൻ സാധിക്കാത്ത രീതിയിൽ സുരക്ഷിതമല്ലാതാവുകയാണ് കേരള. ഈയടുത്ത കാലത്തായി നിരവധിപേരാണ്‌ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. ഇവയിൽ മിക്ക മരണങ്ങളും വിരൽ ചൂണ്ടുന്നത് ഇതരസംസ്ഥാന തൊഴിലാളികൽ എന്ന വ്യാജേന കേരളത്തിൽ വിഹരിക്കുന്ന ക്രിമിനലുകളിലേക്കാണ്. ഉപജീവനത്തിനായി വിദേശത്തു ജോലി ചെയ്യുന്ന മക്കൾ നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കളെയും ഭാര്യമാരെയും ഓർത്തു ഇനി എന്ത് സമാധാനത്തിലാണ് ജീവിക്കുക എന്ന ചോദ്യം ഉയരുകയാണ്. അവരുടെ സുരക്ഷിതത്വത്തിനായി ഉള്ള ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്ന ചിന്ത യിലാണ് പ്രവാസികൾ. നാട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഉറ്റവരെ ഓർത്തു ഭീതിയിലാണ് ഇവർ ഇപ്പോൾ.

കേരളത്തെ നടുക്കിയ നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ഈ കൊടും ക്രിമിനലുകൾ ആണ്.ഭവനഭേദനം, സ്ത്രീപീഢനം ,കൊലപാതകം, കഞ്ചാവ് വില്പന,ഉപയോഗം തുടങ്ങി നിരവധി കേസുകളാണ് ഇവർ പ്രതികളായി പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്.പെരുമ്പാവൂരിലെ ജിഷയെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ മുങ്ങിയ അമീറുൽ ഇസ്ലാമിനെ അതി വിദഗ്ധമായാണ് പോലീസ് വലയിലാക്കിയത്.അപ്പോഴും ബോധവത്കരണങ്ങൾ നടന്നു കൊണ്ടേയിരുന്നു. അപരിചിതരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും അന്യനസംസഥാനം തൊഴിലാളികക്കു താമസ സൗകര്യങ്ങൾ നൽകുമ്പോൾ പോലീസ് സ്റ്റേഷനിൽ വിവരങ്ങൾ നല്കണമെന്നുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കപെട്ടുവോ..

ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നിരവധി തീവ്രവാദികളും ക്രിമിനലുകളും കേരളത്തിലേക്ക് എത്തുന്നതായി ഇന്റലിജൻസ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. തീവ്രവാദികൾക്ക് അഭയമായി മാറുകയാണോ കേരളം എന്നത് ഭയാനകമായ അവസ്ഥയാണ്. ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഇത്തരം ക്രൂര കൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത് സംസഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയം ആണ്. കൃത്യമായ പരിശോധനകളിലൂടെയും കർക്കശമായ നിയമങ്ങളിലൂടെയും ഒരു പരിധിവരെ കേരളം കുരുതിക്ക ള മാകുന്നത് തടയാൻ സാധിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വീടുകളിൽ അല്ലെങ്കിൽ തൊഴിലിടങ്ങളിൽ എത്തുമ്പോൾ അവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്ന നിയമത്തെ കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം തന്നെ തൊഴിലാളികളുടെ ഏജന്റ്മാർക്ക് കൃത്യമായ രൂപരേഖകൾ നൽകികൊണ്ട് ലൈസൻസ് നൽകുകയും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ നിര്ബന്ധമാകുകയും വേണം . കൃത്യമായ പരിശോധനകളും മുൻകരുതലുകളും ഇല്ലെങ്കിൽ കേരളം കുരുതിക്കളമാകും എന്നതിൽ സംശയമില്ല.. മറ്റൊരു ജിഷയോ ചെങ്ങന്നുർ ദമ്പതിമാരോ ആ വർത്തിക്കപെടാതിരിക്കാൻ ഭരണ സംവിധാനം പ്രവർത്തനക്ഷമമായേ തീരു.. അതോടൊപ്പം നമ്മൾ നമുക്ക് ചുറ്റുമുള്ള ആപകടങ്ങളെ തിരിച്ചറിയാൻ ജാഗ്രത പാലിക്കുകയും വേണം.

പ്രൊഫെഷണൽ കൊലയാളികളായാലും ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന എത്തുന്ന ഭീകരർ ആയാലും കേരളം ജനതയ്ക്കു വേണ്ടത് സുരക്ഷയാണ്. ഇനിയും നമ്മുടെ ഉറ്റവർ കൊല്ലപ്പെടുമ്പോൾ നിർവികാരതയോടെ ഇരിക്കാൻ എങ്ങനെ സാധിക്കും?സാഹചര്യങ്ങൾ കൊണ്ട് തനിച്ചു ജീവിക്കേണ്ടി വരുന്ന സ്ത്രീകൾക്കും വൃദ്ധർക്കും ഭയ വിഹ്വലതകളില്ലാതെ ജീവിക്കാൻ ഭരണസംവിധാനം സുസജ്ജമായേ തീരു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (6 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends