Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

പുരുഷനെ പ്രലോഭിപ്പിക്കാൻ മാത്രമായി ഭൂമിയിൽ അവതരിച്ചവർ ആണോ സ്ത്രീകൾ?പുരുഷന് ലൈംഗികത നിഷേധിച്ചാൽ.......സംഭവിക്കുന്നത് !

15 NOVEMBER 2019 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

പുരുഷനെ പ്രലോഭിപ്പിക്കാൻ മാത്രമായി ഭൂമിയിൽ അവതരിച്ചവർ ആണോ സ്ത്രീകൾ?

പുരുഷന് ലൈംഗികത നിഷേധിച്ചാൽ അവന് മറുമാർഗ്ഗങ്ങൾ ഉണ്ട്... സ്ത്രീ, അടിച്ചമർത്തപ്പെടേണ്ടവൾ മാത്രമാണ്'-കലാമോഹൻ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ..കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ് ..പുരുഷനെ പ്രലോഭിപ്പിക്കാൻ മാത്രമായി ഭൂമിയിൽ അവതരിച്ചവർ ആണോ സ്ത്രീകൾ? -----------------============----=---------==========----================--------- വളരെ മികച്ചത് എന്ന് പേര് കേട്ട ചില വിദ്യാലയങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ അവിടെ നിന്നും പഠിച്ചിറങ്ങിയ ചില വിദ്യാർഥിനികൾ പങ്കുവെയ്ക്കാറുണ്ട് .. ഇന്ന് ഡിഗ്രി യ്ക്ക് പഠിക്കുന്ന ഒരു പെൺകുട്ടി അവളുടെ പൊള്ളുന്ന ഓർമ്മ പങ്കു വെച്ചത് ഇങ്ങനെ .. ''കാല്പാദത്തിന് തൊട്ടു മുകളിൽ നിൽക്കുന്ന ഒരു പാവാട , അത് കാറ്റിൽ മാറുമ്പോൾ എന്റെ അവിടെ ഉള്ള നഗ്നത കാണും , അത് ആൺകുട്ടികളെ പ്രലോഭിപ്പിക്കും എന്ന് പറഞ്ഞു , ആ ദിവസത്തിന്റെ പകുതി വരെ എന്നെ ഒരു മുറിയിൽ തനിച്ചു ഇരുത്തി .. എന്റെ ആ ദിവസത്തെ പഠനം മുടക്കി .. കൊണ്ട് പോകാൻ വന്ന അമ്മയെ പ്രധാനഅദ്ധ്യാപിക ഒരുപാടു അവഹേളിച്ചു .. ഈ സ്കൂളിൽ അഡ്മിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് .. എന്നിട്ടും എന്നെ 'അമ്മ പിന്നെ അവിടെ പഠിപ്പിച്ചില്ല ...എന്റെ കാലിന്റെ നഗ്നത കണ്ടു ആൺകുട്ടികൾക്ക് ആ ദിവസത്തെ പഠനത്തിന് ശ്രദ്ധകുറയും എന്ന് അവർ പറയുമ്പോൾ , അതിന്റെ പേരിൽ എനിക്ക് ആ ദിവസത്തെ നഷ്‌ടമായ പഠനത്തെ കുറിച്ച് ചിന്തിക്കുന്നില്ല ,..'' വളരെ മിടുക്കരായ കുട്ടികളെ വെച്ച് , പഠനത്തിൽ , കലാകായിക വിഷയത്തിൽ , ഒക്കെ ഖ്യാതി നേടി , ഓരോ വർഷവും മികച്ച സംഭാവന വാങ്ങി കുട്ടികൾക്ക് അഡിമിഷൻ കൊടുക്കുന്ന ഇത്തരം എത്രയോ സ്കൂളുകൾ .. പ്രോത്സാഹനം എന്നത് അവിടെ ആളും തരവും നോക്കിയാണ് ..ആണും പെണ്ണും വേർതിരിവ് തുടക്കം കുറിയ്ക്കുന്നത് അവിടെ നിന്നാണ്..പേര് കേട്ട ഒരു ഒരു വനിതാ കോളേജിൽ എന്നെ ക്ലാസ് എടുക്കാൻ വിളിച്ചു .. പെൺകുട്ടികൾ നിറഞ്ഞ ക്ലാസ് മുറിയിൽ മുൻനിരയിൽ അദ്ധ്യാപികമാർ ഇരുപ്പുണ്ട് . ആദ്യത്തെ കുറച്ചു നേരത്തെ ഇടപെടൽ , ക്ലാസ് , ചർച്ച , പിന്നെ ഓരോരുത്തരായി കൗൺസലിംഗ് നിമിഷങ്ങൾ .. ഇതാണ് എന്റെ അനുതാപപ്രമാണം .. '' ഈ ഒരു ദിവസം , ഇവർക്ക് ഫലപ്രദമായ എന്തെങ്കിലും കൊടുക്കണം എങ്കിൽ ഞാനും ഇവരും തനിച്ചാകണം .,.'' അദ്ധ്യാപകർ കൂടി ഇരിക്കുന്ന സദസ്സിൽ കുട്ടികൾ മനസ്സ് തുറന്നു സംവദിക്കില്ല എന്ന് എനിക്ക് അറിയാം .. ഞാൻ ആ പറഞ്ഞത് ഉൾകൊണ്ട് തന്നെ ഗുരുക്കന്മാരെല്ലാം പുറത്തേയ്ക്കു പോയി .. തുറന്ന ചർച്ചയും പ്രതികരണങ്ങളും ആയി സമയം പോയത് അറിഞ്ഞതേ ഇല്ല .

'' പെൺകുട്ടികൾ ആയി ജനിച്ചതിൽ സങ്കടം തോന്നിയത് ഇവിടെ , ഈ കോളേജിൽ എത്തിയതിനു ശേഷം ആണ് '' ഞങ്ങളുടെ ചെറിയ തെറ്റിന് മാതാപിതാക്കളെ വിളിച്ചു വരുത്തി ആക്ഷേപിക്കൽ ഇവിടത്തെ പ്രിൻസിപ്പലിന്റെ രീതി ആണ് .. ഇന്ന കുട്ടിയുടെ അച്ഛൻ ആരാണ് .,.'അമ്മ ആരാണ് എന്ന് പറഞ്ഞു എഴുന്നേല്പിച്ചു നിർത്തും .. മീറ്റിങ് നു എത്തിയ അനേകം ആളുകളുടെ ഇടയിൽ നിന്നും അവരെ മാത്രം എഴുന്നേൽപ്പിച്ചു നിർത്തിയാണ് , ഞങ്ങളുടെ കുറ്റങ്ങൾ പറയുക .. പാവങ്ങളാണ് അധികവും ഇവിടെ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ .. അവരുടെ നിസ്സായവസ്ഥയെ അപമാനിക്കുക അല്ലെ ? ചോദിക്കാതിരിക്കാൻ എനിക്കും ആയില്ല .. ഇപ്പോൾ രോഷം കൊള്ളുന്നത് അല്ലാതെ പ്രതികരിക്കാൻ നിങ്ങള്ക്ക് പറ്റിയില്ലല്ലോ ? ഇവിടെ ആണ് ആണ്കുട്ടികളൂം പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം .. സ്കൂൾ തലത്തിൽ നിന്നും തുടങ്ങുന്ന ഈ അടിച്ചമർത്തൽ , ദാമ്പത്യത്തിൽ എത്തുമ്പോഴും കൂടുതൽ പ്രതിഫലിക്കും ..അടുത്ത കൂട്ടുകാരി അവളുടെ അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട് .. ഞങ്ങളുടെ നാടിന്റെ പരിസരത്ത് കൂടി പോയാൽ മതി , കുടുംബത്ത് കേറി ഊണും കാപ്പിയും കഴിച്ചേ കെട്ട്യോന്റെ അമ്മാച്ചനും ഭാര്യയും മോളും പോകു ..ഒരു ദിവസം അവരുടെ വീട്ടിൽ ഞങ്ങളുടെ ആളുകൾ എത്തി , അൽപ്പനായ അമ്മാച്ചൻ വളിച്ച ചിരിയോടെ അപ്പോഴേ എങ്ങോട്ടോ ഇറങ്ങി പോയി . ഞങ്ങൾ തിരിച്ചു പോകും വരെ അങ്ങേരെ കണ്ടില്ല .. ഈ മനുഷ്യന്റെ ശല്യം ആഴ്ചയ്ക്കു കുടുംബവീട്ടിൽ ഉണ്ടെന്നു ഓർക്കണം ..' കെട്ട്യോന്റെ അച്ഛനെയും അമ്മയെയും അല്ല .. അമ്മാച്ചന്മാരെയും മറ്റു ബന്ധുക്കൾക്കും മുഴുവൻ തീറ്റ കൊടുക്കണം ..അല്ലേൽ അമ്മായിഅമ്മ കുത്തും കോളും പറഞ്ഞു കെട്ട്യോനെ തിരിക്കും ...ശെരി ചെയ്യാം ., എന്നാൽ തിരിച്ചു നമ്മുടെ ആളുകൾ വന്നാൽ തഥൈവ ..!!

ഫെമിനിസം എന്ന വാക്കിനെ അശ്ലീലമായി കാണുന്ന സമൂഹമാണ് നമ്മുടേത് . അങ്ങനെ എങ്കിൽ, ആക്രമിക്കപ്പെടാൻ , ഉപയോഗിക്കപ്പെടാൻ ,പിന്നെ, വിറ്റഴിക്കുമ്പോൾ എതിർക്കാതിരിക്കാൻ പാകത്തിന് മാനസികമായ വളർച്ചയെ സത്യത്തിൽ സ്ത്രീ നേടേണ്ടതുള്ളൂ .എന്നാണോ? .വിദ്യാഭ്യാസം എന്തിനു ആണ് ? എന്തിനാണ് അരങ്ങത്തേയ്ക്ക് വരുന്നത് ? പ്രതികരിക്കുന്നു എങ്കിൽ അല്ലെ അവളെ മാനസിക രോഗികയോ അപഥ സഞ്ചാരിണി ആയി മുദ്രകുത്തു ? ഫ്രോയിഡ് ഉന്നയിച്ചിട്ടുള്ള സംപ്രത്യയങ്ങൾ ഉണ്ട് .. പീനിസ് എൻവി , അതായത് പുരുഷ ലിംഗത്തിന്റെ പേരിൽ ഉള്ള അസൂയ ... സ്ത്രൈണമായ ആത്മാനുരാഗം , സ്ത്രൈണമായ ദുഖാഭിരതി ..എന്നിവ .. അദ്ദേഹം വര്ഷങ്ങള്ക്കു മുൻപ് എഴുതി വെച്ച ഈ സിദ്ധാന്തങ്ങൾ വീണ്ടും വീണ്ടും ഓർമ്മയിൽ എത്തുന്നു .. മറ്റാരാലൊക്കെയോ ഉപയോഗിക്കപ്പെടുന്ന ജീവിതം , സ്ത്രീയിൽ ഉണ്ടാക്കി എടുക്കുന്ന അപകർഷതാ ബോധം , അവഗണിക്കപ്പെടുമ്പോഴും ,അവഹേളിക്കപെടുമ്പോഴും ഇരട്ടിക്കുന്ന മാനസിക സംഘർഷം , സ്വത്വം നശിച്ചു ആത്മഹത്യ വരെ എത്തുന്ന അവൾ ...പെഡോഫിലിക്‌ ഡിസോർടർ എന്ന് ആരോപിക്കപ്പെട്ട ഒരുവളെ പറ്റി ഒരിക്കൽ അറിഞ്ഞു .. അവൾ, വർഷങ്ങൾ കൂടുമ്പോൾ നാട്ടിൽ എത്തുന്ന ഭാർത്താവിന്റെ മാതാപിതാക്കളെ ശ്രുശ്രൂഷിച്ചു കുടുംബവീട്ടിൽ തികഞ്ഞ അച്ചടക്കത്തോടെ ജീവിക്കുന്ന അവളിൽ നിന്നും , ബന്ധുവായ ആൺകുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നു എന്നത് എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കി .. ഈ കഥ കേട്ടതല്ലാതെ മറ്റു അനുബന്ധങ്ങൾ ഒന്നും അറിയില്ല .,. അവളൊരു വ്യക്തിവൈകല്യത്തിന് ഉടമ ആണോ എന്ന് തീർച്ചപ്പെടുത്താനും അവളിലെ അവളെ അറിയണം .. സ്വന്തം ശരീരത്തിന്റെ തൃഷ്ണകളും ഛേദനകളും അടിച്ചമർത്തി , അവൾ ഒരു രോഗിയായോ എന്നറിയില്ല .. പുരുഷന് ലൈംഗികത നിഷേധിച്ചാൽ അവന് മറുമാർഗ്ഗങ്ങൾ ഉണ്ട്.. സ്ത്രീ, അടിച്ചമർത്തപ്പെടേണ്ടവൾ മാത്രമാണ്.. ഒടുവിൽ അവൾ ഒരു കൊടുംകുറ്റവാളി ആയേക്കും വരെ.. അതൊരു disorder ആണെങ്കിൽ ചികിത്സ ആണ് ആവശ്യം.. ന്നാൽ, ഇവടെ പറഞ്ഞു കേട്ടത് വെച്ചു കുറ്റവാളി ആണ് ആ സ്ത്രീ എന്നാണ് എന്റെ തോന്നൽ... അങ്ങനെ എങ്കിൽ അവളെ അതിലേയ്ക്ക് എത്തിച്ചത് ഏതു ജീവിത സാഹചര്യം ആണ്?

അടുത്ത ഒരുവൾ , അവളുടെ അവസ്ഥ ഇതാണ് .. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ..എല്ലാവരെയും ഓരോ സ്ഥാനത് എത്തിച്ചു .. എനിക്കിനി എന്റെ പാതയിൽ എത്തണം ...ഞാൻ പുരുഷൻ ആണ് .. കൗൺസലിംഗ് സൈക്കോളജിസ്റ് ആയ എന്നോട് ഇത്തരത്തിൽ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന ഒരുപാടു പേരുണ്ട് .. ലൈംഗികത എന്നത് അവനവന്റെ തീരുമാനവും സ്വാതന്ത്ര്യവും ആണെന്ന് പറഞ്ഞാൽ ഉൾകൊള്ളാൻ പറ്റുന്ന കുടുംബാന്തരീക്ഷവും സമൂഹവും അല്ല നമ്മുടേത് .. ഒരു പുരുഷന് സ്ത്രീ ആകാൻ പിന്നെയും പിന്തുണ കിട്ടിയേക്കും .. എന്നാൽ സ്ത്രീയുടെ തലത്തിൽ നിന്നും പുരുഷൻ ആകണമെന്നൊരു തീരുമാനം മകൾ പറഞ്ഞാൽ ,' അതൊരു ഭൂകമ്പം ആണ് .. അശ്ലീലം പറയാനും നോക്കാനും , ചരക്കായി നിലകൊള്ളുന്ന അടക്കവും ഒതുക്കവും ഉള്ള പെണ്ണിനെ മാത്രമേ സമൂഹത്തിനു വേണ്ടുള്ളൂ ..പ്രതികരിക്കാൻ പോയാൽ ,പിന്നെ അവൾ അഴുക്ക ആണ് .. വിവാഹമോചിത ആയ പെണ്ണുങ്ങൾക്ക് , വിധവകൾക്കു എന്ത് വേണമെന്ന് ചോദിച്ചാൽ സത്യത്തിൽ ആദ്യം മനസ്സിൽ വരുന്ന ഒരേയൊരു ഉത്തരം ഇതാണ് .. ഒന്ന് ജീവിക്കാൻ സമ്മതിച്ചാൽ മാത്രം മതി ..! ഇത് ആദ്യം പറയേണ്ടത് സ്വന്തം കുടുംബത്തിൽ ഉള്ളവരോട് , പിന്നെ സമൂഹത്തിനോടും .. പുരുഷനെ പ്രലോഭിപ്പിക്കാൻ മാത്രമായി ഭൂമിയിൽ അവതരിക്കപ്പെട്ട വസ്തുക്കൾ അല്ല സ്ത്രീ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (5 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (33 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends