Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഭക്തരുടെ വോട്ട് ബാങ്കിന്റെ ശക്തിയില്‍ മുട്ടിടിച്ച് സി.പി.എം യുവതീപ്രവേശനത്തില്‍ നിന്ന് പിന്‍മാറി. കോടതിവിധിയില്‍ അവ്യക്തതയുള്ളതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സി.പി.എം

15 NOVEMBER 2019 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭക്തരുടെ വോട്ട് ബാങ്കിന്റെ ശക്തിയില്‍ മുട്ടിടിച്ച് സി.പി.എം യുവതീപ്രവേശനത്തില്‍ നിന്ന് പിന്‍മാറി. കോടതിവിധിയില്‍ അവ്യക്തതയുള്ളതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഭരണഘടനാ ബെഞ്ചില്‍ തന്നെ അഭിപ്രായവ്യത്യാസവും വിധിയില്‍ അവ്യക്തതയും നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ലിംഗനീതിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികള്‍ സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത വാങ്ങി വരട്ടെയെന്നും നിയമമന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാതൊരു പ്രശ്‌നവും ശബരിമലയില്‍ ഇപ്പോഴില്ലെന്നും ആരെങ്കിലും മാന്തി പുണ്ണാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിധിയില്‍ വ്യക്തത വേണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ്. അതിന് ശേഷം വധി പുറപ്പെടുവിച്ച ജസ്റ്റിസ് നരിമാന്‍ വിധി നടപ്പാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് നിര്‍ദ്ദേശിച്ചു. വിധി വായിച്ച് നോക്കണമെന്നും പറഞ്ഞു. അതിന് ശേഷവും സര്‍ക്കാര്‍ നിലപാട് മാറ്റിയോ എന്നതില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തപരാജയവും വട്ടിയൂര്‍ക്കാവിലെയും പാലായിലേയും വിജയം മുന്‍നിര്‍ത്തിയാണ്. വിശ്വാസികളെ പിണക്കേണ്ടെന്നും അത് വഴി ബിജെപിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരം നല്‍കേണ്ടെന്നുമാണ് തീരുമാനം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മണ്ഡലകാലം കലുഷിതമാക്കിയാല്‍ പാര്‍ട്ടിക്കും മുന്നണിക്കും അത് ക്ഷീണമാകും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമെല്ലാം വിശ്വാസികളാണ്. അവരെ ബുദ്ധിമുട്ടിച്ച് തദ്ദേശതെരഞ്ഞെടുപ്പിലേക്ക് നീങ്ങുക പ്രയാസമാണ്. അത് കൂടി കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടെന്ന തീരുമാനവും അങ്ങനെയുണ്ടായതാണ്. വിധി നടപ്പാക്കുന്നതിന് സര്‍ക്കാരും പൊലീസും എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്ന് സുപ്രീംകോടതി മുമ്പ് നിര്‍ദ്ദേശിച്ചതാണ്. അക്കാര്യത്തില്‍ നിലവില്‍ വ്യക്തതവേണമെന്നാണ് സി.പി.എം പറയുന്നത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാത്തിടത്തോളം കാലം വ്യക്തതയുടെ ആവശ്യമില്ലെന്നും സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും അറിയുന്നു.

സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിവിജയനും രാഷ്ട്രീയമായി തിരിച്ചടിയാണ് ഈ തീരുമാനം. എന്ത് വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് കട്ടായം പറഞ്ഞ മുഖ്യമന്ത്രി പിന്നോട്ട് പോകുമ്പോള്‍, തങ്ങള്‍ പറഞ്ഞത് ശരിയായെന്നും ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചതെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും ആരോപിക്കാനാകും. അതേസമയം മരട് ഫഌറ്റിലേത് പോലെ ജസ്റ്റിസ് നരിമാന്‍ ചീഫ് സെക്രട്ടറിയോട് വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയോ, കോടതിയിലേക്ക് വിളിച്ചുവരുത്തുകയോ ചെയ്താല്‍ സര്‍ക്കാരും സി.പി.എമ്മും വെട്ടിലാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (6 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends