Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന 130 കോടിയുടെ പദ്ധതി ഉദ്യോഗസ്ഥര്‍ തന്ത്രപരമായി അട്ടിമറിച്ചതായി കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍

15 NOVEMBER 2019 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

2019-20 അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന 130 കോടിയുടെ പദ്ധതി ഉദ്യോഗസ്ഥര്‍ തന്ത്രപരമായി അട്ടിമറിച്ചതായി കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാര്‍ക്കും ഹാന്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ക്കും (തിരുവനന്തപുരം) ഹാന്‍വീവ് മാനേജിംഗ് ഡയറക്ടര്‍ക്കും (കണ്ണൂര്‍) കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റ് നെയ്‌തെടുത്ത തുണിയുടെ ഗുണമേന്‍മയില്‍ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ ടെക്സ്റ്റയില്‍ കമ്മിറ്റി റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.

ലാബിലെ റിപ്പോര്‍ട്ട് പ്രകാരം ഡാര്‍ക്ക് നേവി ബ്ലൂ ഷര്‍ട്ടിന്റെ തുണി കളര്‍ ചെയ്ത ശേഷം ഗുണമേന്‍മ പരിശോധിച്ചപ്പോള്‍ തുണിയില്‍ ഉപയോഗിച്ചിരിക്കുന്ന നൂല്‍ സര്‍ക്കാര്‍ നല്‍കിയ കൈത്തറി സ്‌കൂള്‍ യൂണിഫോണിന്റെയല്ല എന്ന് കണ്ടെത്തി. അതിനാല്‍ തുണി ഉത്പാദിപ്പിച്ചത് ഏത് ജില്ലയിലാണെന്നും ഏത് ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചതെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ശുപാര്‍ശചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ നല്‍കിയ ഗുണമേന്‍മയുള്ള നൂല്‍ മറിച്ച് വിറ്റ ശേഷം ആന്ധ്രയില്‍ നിന്നോ, തമിഴ്‌നാട്ടില്‍ നിന്നോ ഗുണനിലവാരമില്ലാത്ത നൂല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയെന്ന് വ്യക്തമാണ്. ചില ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്.


8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് നല്‍കിയത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി. ഈ പദ്ധതിയിലൂടെ 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു. കൈത്തറിമേഖലയിലും സ്‌കൂള്‍ യൂണിഫോം രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഈ സംരംഭത്തിനു സാധിച്ചു. ആയിരക്കണക്കിനു നെയ്ത്തുക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗം കണ്ടെത്താനായി. കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും സാധിച്ചു. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച യൂണിഫോം ധരിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. യൂണിഫോം പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ഇതുവരെ ആകെ 103 കോടി രൂപ അനുവദിച്ചു. കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കിയത്.

തങ്ങള്‍ നെയ്തതാണെന്ന വ്യാജേന സര്‍ക്കാര്‍, ചൈനയില്‍ നിന്ന് കൈത്തറി ഇറക്കുമതി ചെയ്യുന്നെന്ന് കൈത്തറി തൊഴിലാളികള്‍ ആരോപിച്ചിരുന്നു. തുണികളില്‍ കളര്‍ നല്‍കുന്ന ഡൈഹൗസുകള്‍ സര്‍ക്കാരിന് കീഴില്‍ പലയിടങ്ങളിലും ഉണ്ടെങ്കിലും യൂണിഫോം തുണിയില്‍ കളര്‍ നല്‍കാന്‍ തമിഴ് നാട്ടില്‍ കൊടുക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലായ കൈത്തറി മേഖലയെ സംരക്ഷിക്കാനാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനം നടത്തിത്. ഒന്നുമതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി രണ്ട് ജോടി യൂണിഫോം നല്‍കും എന്നതായിരിന്നു പ്രഖ്യാപനം. എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് യൂണിഫോം നല്‍കാന്‍ 1.30 കോടി മീറ്റര്‍ കൈത്തറി വേണം. ഇതിനാവശ്യമായ തുണിയുടെ പകുതി പോലും കഴിഞ്ഞ ജൂണിന് മുമ്പ് ഉത്പാദിപ്പിപ്പിച്ചിട്ടില്ലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (17 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (18 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (19 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (19 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (20 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (20 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (20 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (20 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends