Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

യു എ പി എ കേസിൽ അകത്തായ സി പി എം പ്രവർത്തകർക്ക് രഹസ്യ സഹായം; രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് പോലീസിന്റെ പിടിപ്പുകേട് കാരണമാണെന്ന് നിയമവ്യത്തങ്ങൾ

16 NOVEMBER 2019 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

യു എ പി എ കേസിൽ അകത്തായ സി പി എം പ്രവർത്തകർ അലനും താഹക്കും സർക്കാരിന്റെ രഹസ്യ സഹായം. രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് പോലീസിന്റെ പിടിപ്പുകേട് കാരണമാണെന്ന് നിയമവ്യത്തങ്ങൾ. ഹൈക്കോടതിക്ക് അറസ്റ്റിൽ സംശയമുള്ളതു കൊണ്ടാണ് കേസ് ഡയറി വിളിച്ചു വരുത്തുന്നത്. കേസ് ഡയറി വിളിച്ചാൽ അതിനർത്ഥം ജാമ്യംകിട്ടും എന്നു തന്നെയാണ്. കാരണം ഡയറിയിലുള്ളത് തമാശകൾ മാത്രം.

പോലീസ് യുവ മാവോയിസ്റ്റുകളുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത് സർക്കാർ നിർദ്ദേശപ്രകാരമാണ്. ആദ്യം മുതലേ മുഖ്യമന്ത്രി മാവോയിസ്റ്റ് വിഷയത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ സിപിഎം നേതൃത്വം കർശന നിലപാട് വേണ്ടെന്ന അഭിപ്രായക്കാർ ആയിരുന്നു. കോടിയേരി സ്ഥലത്തിലെങ്കിലും അദ്ദേഹവും വിഷയത്തിൽ ഇടപെട്ടു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി യുവാക്കളെ രക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിക്കുന്നത്.

സി പി എമ്മിന്റെ പരസ്യമായ സഹായം സർക്കാരിന്റെ ഇമേജ് മോശമാക്കുമെന്ന് കണ്ടപ്പോഴാണ് രഹസ്യപിന്തുണയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അലനെയും താഹയെയും തള്ളി പറഞ്ഞിട്ടും ഇവരുടെ കുടുംബം സർക്കാരിനെതിരെ രംഗത്തെത്താത്തത് ഇതു കൊണ്ടാണ്. അലനും താഹക്കും പോലീസ് കസ്റ്റഡിയിൽ വി ഐ പി പരിഗണനയാണ് ലഭിച്ചത്. വി ഐ പി മാവോയിസ്റ്റ് എന്ന് വിളിപ്പേർ പോലും ഇരുവർക്കും കിട്ടി. സി പി എമ്മിലെ ഒരു പിടി നേതാക്കൾ ഇവർക്ക് വേണ്ടി ഇടപെട്ടിട്ടുണ്ട്. കോഴിക്കോട് എസ്.പി. എ.വി. ജോർജ് സി പി എം വിശ്വസ്തനാണ്. സംഭവം വാർത്തയിൽ നിന്ന് മാഞ്ഞാൽ എല്ലാം സഹായവും നൽകാമെന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പ്.

അലനും താഹയും വാർത്തയിൽ നിന്ന് മറഞ്ഞയുടനെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട കേസ് ഡയറി തീർത്തും ദുർബലമാണ്. മാവോയിസ്റ്റുകളുടെ വീട്ടിൽ നിന്ന് രഹസ്യരേഖകളൊന്നും പിടി കൂടിയിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ചില നോട്ടീസും പുസ്തകങ്ങളും മാത്രം കിട്ടി. മാവോയിസ്റ്റ് അനുഭാവം കൊണ്ടു മാത്രം ഒരാളെ മാവോയിസ്റ്റ് ആക്കരുതെന്ന് കോടതികൾ പലവട്ടം പറഞ്ഞിട്ടുണ്ട്. കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കും. ഡയറി കിട്ടുമ്പോൾ കോടതി എന്ത് പറയുമെന്ന് കണ്ടറിയാം. ഒരിക്കലും ദുർബലമായ ഒരു കേസിൽ ഹൈക്കോടതി യു. എ പി എ ചുമത്താൻ അനുവദിക്കില്ല. മുമ്പും ഇത്തരത്തിലുള്ള നീക്കങ്ങളെ ഹൈക്കോടതി എതിർത്തിട്ടുണ്ട്.

തങ്ങൾക്കെതിരെ തെളിവില്ലെന്നും പോലീസ് കെട്ടി ചമച്ച കേസുകൾ മാത്രമാണ് ഉള്ളതെന്നും താഹ കോടതിയിൽ എത്തവേ മാധ്യമങ്ങളോട് പറഞ്ഞു. അലനെയും താഹയെയും കേസിൽ ശിക്ഷിച്ചാൽ അതിന്റെ ദോഷം സി പി എമ്മീന് തന്നെയാണ്. പാർട്ടിയിൽ ഇനിയും മാവോയിസ്റ്റുകൾ ഉണ്ടെന്ന സംശയം പൊതു ജനങ്ങൾക്കിടയിൽ ഉണ്ടാകും. അത് വിദൂര ഭാവിയിൽ സി പി എമ്മിന്റെ ഇമേജ് ഇല്ലാതാക്കും.അലനെയും താഹയെയും കേന്ദ്ര സർക്കാരിന് വിട്ടു കൊടുക്കാൻ കേരള സർക്കാർ തയ്യാറല്ല. അതുകൊണ്ടാണ് അവർക്കെതിരെ കേരള സർക്കാർ ആദ്യം തന്നെ നടപടിയെടുത്തത്. ഒരിക്കലും സഖാക്കളെ ബിജെപിയുടെ ഭാഗ്യപരീക്ഷണത്തിന് വിട്ടു കൊടുക്കാൻ സി പി എം തയ്യാറാവില്ല.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഇതിനു മുമ്പും സഖാക്കൾക്ക് എടുത്തു പറയത്തക്ക സഹായം ലഭിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്. കോടതി കുട്ടിസഖാക്കൾക്ക് ജാമ്യം നൽകിയാൽ സർക്കാരിന് ഒന്നും സംഭവിക്കില്ല. അഭയകേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയതു പോലിരിക്കും. തങ്ങളുടെ സഹായം കാരണമാണ് ജാമ്യം ലഭിച്ചതെന്ന വിവരം ആരും അറിയുകയുമില്ല. ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തിന് ഇത് മനസിലാവും. അതിന്റെ ചിത്രീകരണമാണ് എറണാകുളത്ത് നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (59 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends