Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

വിധിയുടെ ആഴക്കയത്തിലേക്ക് അവർ മറഞ്ഞു ,നെഞ്ചു പൊട്ടിക്കരഞ്ഞ് അമ്മമാർ; മീനച്ചിലാറും തൂക്കുപാലവും കാണാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നു പേർ മൈലപ്പള്ളിക്കടവിലെ ആഴങ്ങളിലേക്ക് മടങ്ങിയപ്പോൾ കണ്ണീരിലാണ്ട്‌ ഒരു ഗ്രാമം

16 NOVEMBER 2019 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

മീനച്ചിലാറും തൂക്കുപാലവും കാണാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നു പേർ മൈലപ്പള്ളിക്കടവിലെ ആഴങ്ങളിലേക്ക് മടങ്ങിയപ്പോൾ കണ്ണീരിലാണ്ട്‌ ഒരു ഗ്രാമം. ഉറ്റസുഹൃത്തുക്കളായ മൂന്നുപേർ ആറ്റിൽ മുങ്ങിമരിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ വീ‌ടും പരിസരവും ആൾക്കൂട്ടമായി. അപകടം അറിഞ്ഞ് ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നു കുടുംബാംഗങ്ങൾ ഓടിയെത്തി. ഭയന്നു വിറച്ചിരുന്ന മക്കളെ അടക്കിപ്പിടിച്ച് ആശ്വസിപ്പിച്ചു. കരഞ്ഞുകൊണ്ടു പലരും ആൾക്കൂട്ടത്തിൽ തങ്ങളുടെ മക്കളെ തിരഞ്ഞു. കൂട്ടുകാരനെവിടെ എന്നു കുട്ടികളോടു ചോദിച്ചു. മകൻ തിരിച്ചുവരില്ലെന്ന് അറിഞ്ഞ നിമിഷം വീണ്ടും കരച്ചിലിലേക്ക്...

ഉറ്റസുഹൃത്തുക്കളായ മൂന്നുപേർക്കും വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു ആദ്യം ഏറെ ആശിച്ചു മോഹിച്ച വിനോദയാത്ര തടസ്സപ്പെട്ടു, പിന്നീട് സിനിമയും. മൈസൂരു– ഊട്ടി – കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള ഐഎച്ച്ആർഡി സ്കൂൾ വിനോദയാത്രയ്ക്കു വ്യാഴാഴ്ച പുറപ്പെടേണ്ടതായിരുന്നു മൂവരും. എന്നാൽ, പ്ലസ്ടുവിലെ രണ്ടു ബാച്ചുകളിൽ നിന്നു പേരു നൽകിയിരുന്ന മുഴുവൻ പേരെയും യാത്രയ്ക്കുള്ള ബസിൽ ഉൾക്കൊള്ളിക്കാനാകില്ല എന്നായതോടെ 12 പേർ പിന്മാറി. ഇതിൽ 8 ഉറ്റ ചങ്ങാതിമാരും ഉണ്ടായിരുന്നു. കെ.സി.അലൻ, അശ്വിൻ കെ.പ്രസാദ്, ഷിബിൻ ജേക്കബ്, അക്ഷയ് ഷാജി, ജോയൽ സി.ഉണ്ണി, ടി.എസ്.രഞ്ജിത്ത്, ശിവപ്രസാദ്, ശ്രീദേവ് പ്രസന്നൻ എന്നിവർ. പ്ലസ് വൺ ക്ലാസ്സ് മുതൽ ചങ്ക് പറിച്ചു നൽകുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഈ എട്ടുപേരും. ഒഴിവുദിവസമായ ഇന്നലെ ഒരുമിച്ചു സിനിമയ്ക്കു പോകാനാണ് 8 പേരും ആദ്യം തീരുമാനിച്ചത്. ജില്ലാ സ്കൂൾ കലോത്സവം കാണാൻ എന്നു പറഞ്ഞാണ് ഇവരിൽ ചിലർ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ കോട്ടയത്ത് എത്തിയെങ്കിലും ഇവർക്കു സിനിമയ്ക്കുള്ള ടിക്കറ്റ് കിട്ടിയില്ല. ഇതോടെ ഇവർ തിരുവഞ്ചൂർ സ്വദേശിയായ അക്ഷയ് ഷാജിയുടെ വീട്ടിലേക്കു പോയി.

അക്ഷയിന്റെ വീട്ടിലെത്തിയതിനു ശേഷമാണു സമീപത്തുള്ള മൈലപ്പള്ളിക്കടവിലെ തൂക്കുപാലം കാണുന്നതിനായി പോയത്. കടവിൽ ഇറങ്ങരുതെന്ന് അക്ഷ‌യിന്റെ അമ്മ നിർദേശിച്ചിരുന്നെങ്കിലും അലനും അശ്വിനും ഷിബിനും കുളിക്കാനിറങ്ങി. ഒഴുക്കിൽപെട്ട അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേരും അപകടത്തിൽപെട്ടത്. ഇതോടെ സുഹൃത്തുക്കളുടെ നിലവിളി കേട്ടാണു പരിസരവാസികൾ ഓടിക്കൂടി. 30 അടിയിലേറെ താഴ്ചയുള്ള ഇവിടെ അടിയൊഴുക്കും ശക്തമാണ്. ഉറ്റ ചങ്ങാതിമാരുടെ വിയോഗം ഉൾക്കൊള്ളാൻ 5 പേർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അപകടത്തിനു ദൃക്സാക്ഷികളായ കുട്ടികളെ സമീപവാസികൾ ചേർന്ന് ഈ വീട്ടിലെ സിറ്റൗട്ടിലാണ് ഇരുത്തിയപ്പോൾ അവർക്കൊപ്പം തന്നെ കൂടി നിന്നവരും അലമുറയിട്ടു കരഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends