Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഗജരാജനെ തിരഞ്ഞെടുക്കാനും റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു

20 FEBRUARY 2015 12:58 PM IST
മലയാളി വാര്‍ത്ത.

കുട്ടികള്‍ക്ക് മാത്രമല്ല, ഇനി ആനകള്‍ക്കുമുണ്ട് റിയാലിറ്റി ഷോ. ഗജരാജനെ തിരഞ്ഞെടുക്കാനുള്ള റിയാലിറ്റി ഷോയാണിത്. ടിവിയില്‍ കാണും പോലെ ഈ റിയാലിറ്റി ഷോയില്‍ ആനകള്‍ ആടിപാടുകയോ കഷ്ടപ്പെട്ട് നൃത്തം ചെയ്യുകയോ വേണ്ട. മറിച്ച് ജൂറി എത്തുമ്പോള്‍ നന്നായി പെരുമാറുകയും ആരോഗ്യത്തോടെയിരുന്നാലും മതിയാകും.കുട്ടന്‍കുളന്‍ങ്ങര ദേവസ്വത്തിന്റെ ആനയായിരുന്ന രാമദാസിന്റെ സ്മരണയ്ക്കായി നടക്കുന്ന ഷോയുടെ വിജയിയെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ റിയാലിറ്റി ഷോ. മാര്‍ച്ച് ഒന്നിനാണ് വിജയിയെ പ്രഖ്യാപിക്കുക.
സമ്മാനദാനം മാര്‍ച്ച് 14ന് പൂങ്കുന്നം ക്ഷേത്ര മൈതാനിയില്‍ നടക്കും. ഇതിനായി പ്രത്യേക വെബ് സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട 50 ആനകളുടെ വിവരം WWW.gajarajan.in എന്ന വെബ്‌സൈറ്റിലുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആനകള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗവും ക്രമീകരിച്ചിട്ടുണ്ട്. ചെറുപ്പളശ്ശേരി രാജശേഖരന്‍, പുതുപ്പള്ളി കേശവന്‍, തിരുവമ്പാടി ശിവസുന്ദര്‍,മംഗലംകുന്ന് അയ്യപ്പന്‍, ഗുരുവായ്യൂര്‍ വലിയ കേശവന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍ ഇങ്ങനെ നിരവധി ആനകളാണ് നിങ്ങളുടെ വോട്ടിനായി കാത്തിരിക്കുന്നത്. പത്ത്് ആനകളുടെ വീഡിയോ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും പ്രത്യേക ജൂറി വിജയികളെ പ്രഖ്യാപിക്കുക. ആനകളുടെ ചില പ്രധാന ഘടകങ്ങളും ഈ റിയാലിറ്റി ഷോയില്‍ നോക്കുന്നുണ്ട്.
സ്വഭാവം, ഗജലക്ഷണം, ആരോഗ്യം, പരിപാലനം, എന്നിവയ്ക്കു 20% വീതം മാര്‍ക്ക് നല്‍കും അതൊടൊപ്പം വോട്ടിന് 20 ശതമാനവും. ആന വിദഗ്ദ്ധര്‍ അടങ്ങിയ പാനലാണ് പത്ത് ആനകളെയും നേരില്‍ കണ്ട് പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തുക. ആനകള്‍ക്ക് മികച്ച പരിപാലനവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ റിയാലിറ്റി ഷോ എന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ വിലപ്പിടിപ്പുളള വോട്ടിന് വേണ്ടി നിരവധി ആനകളാണ് കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (11 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (21 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (38 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (43 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (53 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends