Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..


നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..


ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി

ഡിവൈഎഫ്‌ഐ മാര്‍ച്ചിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; 10 പേര്‍ക്ക് പരിക്ക്

21 FEBRUARY 2015 01:06 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..

ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

നിസാം കേസില്‍ ആരോപണവിധേയനായ പേരാമംഗലം സിഐക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 10 പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. അമല മെഡിക്കല്‍ കോളജിനു മുന്‍വശത്ത് രാവിലെ 11.15 ഓടെയാണ് സംഭവം. കുന്നംകുളം ഭാഗത്തു നിന്നും വന്ന അംബാസിഡര്‍ കാറാണ് ജാഥയിലേക്ക് ഇടിച്ചുകയറിയത്.
പരിക്കേറ്റവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാഥ കണ്ട ഡ്രൈവര്‍ അല്പനേരം വണ്ടി നിര്‍ത്തുകയും പിന്നീട് അമിതവേഗത്തില്‍ ജാഥയ്ക്കു നേരേ ഓടിച്ചുകയറ്റുകയുമായിരുന്നെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. സമീപത്തെ കടയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ഡ്രൈവറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കനത്ത മഴ;  (6 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (10 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (16 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (3 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (4 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (4 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (5 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (5 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (5 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (5 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (5 hours ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (6 hours ago)

Malayali Vartha Recommends