നിസാമിനെതിരായ കേസ് അട്ടിമറിക്കപ്പെടില്ല: ചെന്നിത്തല
വിവാദവ്യവസായി നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏത് ഉന്നതര്‍ ഇടപെട്ടാലും കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടില്ല. കൊക്കെയ്ന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ അനുവദിക്കില്ലെന്നും രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha