കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. രാവിലെ എകെജി സെന്ററില്‍ എത്തിയാണ് കോടിയേരി ചുമതലയേറ്റത്.
തിങ്കളാഴ്ച അവസാനിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 15 വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന് പിന്‍ഗാമിയായിട്ടാണ് കോടിയേരി എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha