Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചങ്ങനാശേരിയില്‍ വ്യാജസിദ്ധന്റെ വിളയാട്ടം: പൂജയ്ക്കിടയില്‍ യുവതി ഇറങ്ങി ഓടി

24 FEBRUARY 2015 12:52 PM IST
മലയാളി വാര്‍ത്ത.

പൂജ നടത്തി അസുഖം ഭേദമാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന വ്യാജ മന്ത്രവാദി തുരുത്തിയില്‍ വിലസുന്നതായി ആക്ഷേപം. യുവതി മന്ത്രവാദകളത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെയാണ് വ്യാജ സിദ്ധനെക്കുറിച്ച് പുറം ലോകമറിയുന്നത്. തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെ തുരുത്തിയിലാണ് സംഭവം. മണിമല സ്വദേശിയായ 22 കാരിയെ മാതാപിതാക്കള്‍ തുരുത്തിയിലുള്ള ബന്ധു മുഖേനെ സിദ്ധന്റെ അരികിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചെമ്പട്ടും മന്ത്രാവദക്കളവും തീര്‍ത്ത് വ്യാജസിദ്ധന്‍ പൂജയാരംഭിച്ചു. പൂജക്കിടയില്‍ നടന്ന എന്തോ \'അനിഷ്ടം\' കാരണം ഭയന്ന് വിറച്ച പെണ്‍കുട്ടി മന്ത്രവാദക്കളത്തില്‍ നിന്നും ജീവനും കൊണ്ടോടുകയായിരുന്നു. അപരിചിതമായ സ്ഥലവും രാത്രിയും വകനയ്ക്കാതെ തെരുവിലൂടെ ഓടിയ പെണ്‍കുട്ടി അരകിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലെത്തി കിതച്ചു നിന്നു. അസ്വാഭികമായി വീട്ടിലെ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് ഇറങ്ങി വന്ന വീട്ടുകാര്‍ കണ്ടത് മരണഭീതിയില്‍ വിറയ്ക്കുന്ന പെണ്‍കുട്ടിയെയാണ്. തുടന്ന് നാട്ടുകാര്‍കൂടി യുവതിയോട് കാര്യങ്ങള്‍ തിരക്കി. തങ്ങള്‍ മണിമല സ്വദേശികളാണെന്നും ഇവിടെയുള്ള ഒരു ബന്ധു മുഖാന്തരം സിദ്ധനെ കാണാനെത്തിയതാണെന്നും യുവതി വെളിപ്പെടുത്തി.
ഇതോടെയാണ് ചുമട്ടു തൊഴിലാളിയായ അയല്‍വാസി സിദ്ധനായെന്ന വിവരം പ്രദേശവാസികള്‍ പോലും അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (15 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (32 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends