Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദുബായിലെ മുതലാളിയും തൃശൂരിലെ രാഷ്ടിയക്കാരുമെല്ലാം നിസാമിന്റെ പോക്കറ്റില്‍, രക്ഷിക്കുന്നത് ഇടത് വലത് എംഎല്‍എമാര്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്

25 FEBRUARY 2015 02:06 PM IST
മലയാളി വാര്‍ത്ത.

രാഷ്ടീയക്കാരന്ന് വെച്ചാല്‍ നല്ല വണ്ണം അഭിനയിക്കുന്നവരെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലിനെയുമെല്ലം കടത്തിവെട്ടുന്ന അഭിനയമാണ് ചില രാഷ്ടീയ നേതാക്കള്‍ നടത്തുന്നത്.
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് രാഷ്ടീയക്കാരുമായുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. എംഎല്‍എമാരായ വിഎസ് സുനില്‍കുമാറും, തറമ്പില്‍ രാമകൃഷ്ണന്‍, കെവി അബ്ദുള്‍ഖാദര്‍ തുടങ്ങിയവരെല്ലാം നിസാമിന്റെ അടുപ്പക്കാരായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്ന്‌കൊണ്ടിരിക്കുന്നത്.
നിസാമുമായി ഈ എംഎല്‍എമാര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. നിസാമിന്റെ പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇവര്‍ അതിഥികളായി എത്താറുണ്ടായിരുന്നു. കൊലപാതകവും സ്ത്രീ പീഡനവും ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നിസാമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് നിസാമിന്റെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളിലും നിസാം സംഘടിപ്പിക്കുന്ന പരിപാടികളിലും എംഎല്‍എമാരടക്കമുള്ള പ്രമുഖര്‍ എത്തുന്നത്.
നിസാമിന്റെ വില്ലാ പദ്ധതിയുടെ ഉദ്ഘാടനത്തിന് മലയാളി വ്യവസായി യൂസഫലിയും എത്തിയതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് പോലും ചില പരിപാടികളില്‍ ഈ പ്രവാസി മലയാളിയെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള യൂസഫലി പോലും കിങ് സ്‌പെയ്‌സിന്റെ വില്ലാ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരും നിസാമിന്റെ പദ്ധതികള്‍ക്കായുള്ള പൊതു പരിപാടിയില്‍ സജീവമാണ്. സുനില്‍ കുമാറിനേയും അബ്ദുള്‍ ഖാദറിനേയും പോലുള്ള ഇടത് നേതാക്കളുടെ സാന്നിധ്യത്തിലൂടെ പദ്ധതികള്‍ക്കെതിരായ പാരിസ്ഥിതിക പ്രക്ഷോഭങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് നിസാം ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന എംഎല്‍എയാണ് വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ സുനില്‍ കുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ ഡിഎല്‍എഫ് ഭൂമി ഇടപാടിലും പാറ്റൂരിലെ ഭൂമി കുംഭകോണത്തിലുമെല്ലാം സജീവമായിരുന്നു സുനില്‍ കുമാര്‍.
നിസാം തൃശൂരില്‍ പല സ്ഥലങ്ങളിലും ബില്‍ഡിംഗുകളും ഫഌറ്റുകളും പണിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വയലുകള്‍ നികത്തിയും അനധികൃതമായുമാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇതിനെതിരെയൊന്നും എന്തിനും ഏതിനും സംസാരിക്കുന്ന സുനില്‍കുമാറും, അബ്ദുള്‍ ഖാദറും, തേറമ്പില്‍ രാമകൃഷ്ണനുമെല്ലം ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. അറസ്റ്റിലായതിന് ശേഷം നിസാമിനെതിരെ ശബ്ദിക്കാനും ഈ നേതാക്കള്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇവരെയെല്ലാം നിസാം തന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തനിക്കെകിരെ ശബ്ദിക്കാതിരിക്കാനാണെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends