മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോടിയേരി

സോളാര്‍ തട്ടിപ്പു കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കാന്‍ തയാറാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി അവസരമൊരുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























