Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാരിക്കേച്ചര്‍ വരച്ച അധ്യാപികയെ ദോഹയിലെ ഇന്ത്യന്‍ സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടു; താനല്ല കാരിക്കേച്ചര്‍ വരച്ചതെന്ന് ആദ്ധ്യാപിക

27 FEBRUARY 2015 05:39 PM IST
മലയാളി വാര്‍ത്ത.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മോദിയെ കളിയാക്കുന്ന തരത്തിലുള്ള കാരിക്കേച്ചര്‍ അധ്യാപിക പോസ്റ്റു ചെയ്തുവെന്നു കാണിച്ചാണ് സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപിക വി സി ബിജയെയാണ് പുറത്താക്കിയത്. ഒരു അധ്യാപിക കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അവര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.
മോദിക്കെതിരായ പോസ്റ്റിനൊപ്പം സ്‌കൂളിന്റെ പേരും ലോഗോയും ഉപയോഗിച്ചതാണ് നടപടിയെടുക്കാന്‍ കാരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്‌കൂളിലേക്കു നിരവധി ഫോണ്‍കോളുകള്‍ വന്നു. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് പറയുന്നു.
ദോഹയിലെ സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന അദ്ധ്യാപിക ഒരാഴ്ച മുമ്പാണ് ഫേസ്ബുക് വാളില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റിട്ടത്. ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിക്കുകയും ചെയ്തു. ഇ മെയിലില്‍ വന്ന പരാതി എംബസി, സ്‌കൂളിന് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അദ്ധ്യാപികയെ ജോലിയില്‍ തിരികെ കയറാന്‍ മാനേജ്‌മെന്റ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് നിര്‍ബന്ധിച്ചു രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ താനല്ല കാരിക്കേച്ചര്‍ വരച്ചതെന്നും ഫേസ്ബുക്ക് വഴി ഇത് പ്രചരിപ്പിച്ചതെന്നും അധ്യാപിക പ്രതികരിച്ചു. നാട്ടില്‍ നടക്കുന്ന കാര്യങ്ങളുടെ ശരിയായ ഒരു പ്രതികരണം എന്ന രീതിയില്‍ മാത്രമാണ് താന്‍ കാരിക്കേച്ചര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റു പലരും ഇത് നേരത്തെ തന്നെ ഷെയര്‍ ചെയ്തിരുന്നുവെന്നും അധ്യാപിക ചില മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (13 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (18 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (23 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (42 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (54 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends