Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആകാശത്ത് തീഗോളം, പരിഭ്രാന്തരായി ജനങ്ങള്‍,ആശങ്ക വേണ്ടെന്ന് മന്ത്രി

28 FEBRUARY 2015 07:44 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആശങ്കയുണര്‍ത്തി ആകാശത്തു നിന്നും തീഗോളം ഭൂമിയിലേക്ക് വീണുവെന്ന് നാട്ടുകാര്‍. ഇന്നലെ രാത്രി പത്തോടെയാണു കേരളത്തിലെ വിവിധ ജില്ലകളില്‍ തീഗോളം കണ്ടത്. എറണാകുളം ജില്ലയിലും പരിസര പ്രദേശങ്ങളിലുമാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെങ്കിലും സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇതേ പ്രതിഭാസം തൊട്ടുപിന്നാലെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ആകാശത്തുനിന്ന് ഭൂമിയിലേക്കു തീഗോളം പതിക്കുന്ന കാഴ്ചയാണ് ദൃശ്യമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലയിടത്തും ചെറിയ ഇടിമുഴക്കവും ഉണ്ടായിരുന്നു. നേരിയ ഭൂമികുലുക്കം ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നു മന്ത്രി അടുര്‍ പ്രകാശ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആറു ജില്ലകളിലെ ഭൂകമ്പമാപിനികളില്‍ ഭൂചലന സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യവും പറഞ്ഞു. ഐഎസ്ആര്‍ഒ, തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയിലൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഇത്തരം പ്രതിഭാസം കാണുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍,? ഭീതി വേണ്ടെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍,കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഫോണ്‍ കോളുകള്‍ എത്തിയത്. തീഗോളം പോലുള്ള പ്രതിഭാസം കഴിഞ്ഞ ദിവസം അമേരിക്കയില്‍ പല ഭാഗങ്ങളിലും ദൃശ്യമായിരുന്നു. ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് അതെന്നായിരുന്നു നിഗമനം.
തീഗോളത്തിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങളധികവും വെബ്‌സൈറ്റുകളില്‍നിന്നുള്ള പഴയ ചിത്രങ്ങളാണ്. എറണാകുളം ജില്ലയിലെ കോലഞ്ചേരി വലമ്പൂരിലും പറവൂര്‍ പട്ടണത്തും വലിയ കല്ലു പോലെ എന്തോ ഒരു വസ്തു വീണതായാണ് നാട്ടുകാര്‍ പറയുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തീഗോളം ദൃശ്യമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (14 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (19 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (24 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (43 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (55 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends