Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

രേഷ്മ കൊടുത്ത പണിയില്‍ വലഞ്ഞ് പോലീസ്

28 FEBRUARY 2015 11:23 AM IST
മലയാളി വാര്‍ത്ത.

More Stories...

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ

തന്നെയും തന്റെ സുഹൃത്തുക്കളെയും പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കൊച്ചിയിലെ കൊക്കെയിന്‍കേസിലെ മുഖ്യപ്രതി രേഷ്മ രംഗസ്വാമി. കോടതിയിലാണ് രേഷമ തന്റെ വാദം ഉന്നയിച്ചത്. പോലീസ് തന്റെ പോക്കറ്റില്‍ കൊക്കെയിന്‍ തിരുകി വെയ്ക്കുകയായിരുന്നെന്നും ഇതില്‍ ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടെന്നും രേഷ്മ കോടതിയില്‍ തുറന്നടിച്ചു. ബ്ലസി ക്ഷണിച്ചതനുസരിച്ച് സിനിമയ്ക്ക് വേണ്ടി തിരക്കഥയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഫ്‌ലാറ്റില്‍ പോയത്. ഇതിനിടയിലാണ് പോലീസ് അതിക്രമിച്ച് കയറിയത്. എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചിട്ടും അസഭ്യ വര്‍ഷത്തോടെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് പോവുകയായിരുന്നു. പോലീസാണ് മാധ്യമങ്ങളെയുംകൂട്ടി ഫ്‌ലാറ്റ് റെയ്ഡ് എന്ന പേരില്‍ അതിക്രമം കാട്ടി തങ്ങളുടെ ഭാവി ജീവിതം ഇല്ലാതാക്കിയെന്നും രേഷ്മ കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീയെന്നുളള പരിഗണന പോലും തനിക്കും കൂട്ടുകാര്‍ക്കും തന്നില്ലെന്നും പോലീസ് കുറ്റം സമ്മതിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്നും രേഷ്മ കോടതിയില്‍ ആരോപിച്ചതായാണ് സൂചന.
രേഷ്മയുടെ മൊഴിയോടെ പോലീസ് വെട്ടിലായി. പ്രോസിക്യൂഷന്‍ വിഭാഗം അഡ്വക്കേറ്റ് ഇത് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരിശോധനയില്‍ കൊക്കെയിന്‍ ഉപയോഗിച്ചത് തെളിയാത്തതിനാല്‍ പ്രോസിക്യൂഷന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരിശോധനയാക്കായി കുറച്ച് കൂടി സമയം തരണമെന്നും അതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചതിനാലാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം കിട്ടാത്തത്. രേഷ്മയുടെ പരാതി കൂടി കോടതി പരിഗണിച്ചതിനാല്‍ കേസ് കെട്ടിച്ചമച്ചതാമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിക്കാന്‍ സാധ്യതയുണ്ട്. അടുത്ത് തവണ കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ കണ്ടത്താനായില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാനും സാധ്യതയുള്ളതായി നിയമ വിദഗ്ധര്‍ പറയുന്നു.
അതിനിടെ കൊച്ചി പൊലീസ് നടത്തിയ മയക്കുമരുന്ന് കേസ് റെയ്ഡിനെ പോലും സംശയത്തിലാക്കുന്ന വിധത്തിലാണ് പ്രതി രേഷ്മ രംഗസ്വാമിയുടെ വാദങ്ങള്‍. എന്നാല്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന വലപ്പാട് സ്വദേശി വിവേക് യെമനിലേക്കു കടന്നതോടെയാണ് അന്വേഷണം ഏതാണ്ടു വഴിമുട്ടിയ നിലയിലായത്. മയക്കുമരുന്ന് കേസില്‍ പിടിയിലായ സിനിമാ സഹസംവിധായിക ബ്ലെസ്സിയുടെ സുഹൃത്തും കാമുകനുമാണ് ഇയാള്‍. എന്നാല്‍ കേസന്വേഷണത്തിന്റെ തുടക്കത്തില്‍ വിവേക് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ബ്ലെസ്സിയും പിടിയിലായ മറ്റു മോഡലുകളും ഇയാളുടെ പേര് പറയാന്‍ കൂട്ടാക്കിയിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.
എന്തായാലും വിവേകിനെ പിടികൂടാതെ കേസ് ഇനി ഒരടി പോലും മുന്നോട്ടു പോകില്ലെന്ന് അന്വേഷണസംഘത്തിന്റെ ചുമതല വഹിക്കുന്നവര്‍ മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. വിവേകിന്റെ ചെറിയച്ഛന്റെ മകന്‍ കൂടിയായ കേസിലെ മറ്റൊരുരു പ്രതി സായി നൈനേഷിനെ ചോദ്യം ചെയ്തിട്ടും ഇയാളുടെ മയക്കുമരുന്ന്അധോലോക ബന്ധങ്ങളെപ്പറ്റി യാതൊരുരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.താന്‍ വെറുമൊരു ഉപയോക്താവ് മാത്രമാണെന്നാണ് നൈനേഷ് അന്വേഷണസംഘത്തോട് പറഞ്ഞത്. വിവേകാണ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് സാധനം എത്തിച്ചുതന്നിരുന്നതെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം കേസില്‍ കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘമിപ്പോഴും ആവര്‍ത്തിക്കുന്നത്. കടവന്ത്രയിലേത് നിസാമിന്റെ പേരിലുള്ള ഫ്‌ലാറ്റല്ല എന്ന വിശദീകരണമാണ് പൊലീസ് ഇതിനായി പറയുന്നതും. എന്നാല്‍ രേഷ്മ രംഗസ്വാമിയും ബ്ലെസ്സിയുമായുള്ള നിസാമിന്റെ ബന്ധവും എന്താണെന്ന് ഇതുവരെ വിശദീകരിക്കാന്‍ പൊലീസിനായിട്ടില്ല. ഇനി അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന പൊലീസിന്റെ പുതിയ നിലപാട് മയക്കുമരുന്ന് കേസ് ഉന്നതരിലേക്ക് എത്താതെ അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (12 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (25 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (34 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (41 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (46 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

Malayali Vartha Recommends